പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
Friday, September 24, 2021 11:19 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​സ​രം കി​ട്ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​ബാ​ർ മേ​ഖ​ല​യി​ൽ 20 ശ​ത​മാ​നം സീ​റ്റ് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സീ​റ്റ് ഒ​ഴി​വു​ള്ള ജി​ല്ല​ക​ളി​ൽ​നി​ന്ന് കു​റ​വു​ള്ളി​ട​ത്തേ​ക്ക് മാ​റ്റു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം പ്ല​സ് വ​ൺ ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച​വ​ർ​ക്കു​പോ​ലും ഇ​ഷ്ട​വി​ഷ​യ​വും സ്കൂ​ളും ല​ഭി​ച്ചി​ല്ല. പ​ത്താം ക്ലാ​സി​ൽ എ ​പ്ല​സ് ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ പ​ല​ർ​ക്കും സ്വ​ന്തം സ്കൂ​ളി​ൽ​പ്പോ​ലും പ്ര​വേ​ശ​നം ല​ഭി​ക്കി​ല്ലെ​ന്ന​താ​ണ് സ്ഥി​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.