ഏ​ത് ചെ​കു​ത്താ​നു​മാ​യും സി​പി​എം കൂ​ട്ടു​കു​ടു​ന്നു: വി.​ഡി. സ​തീ​ശ​ൻ
ഏ​ത് ചെ​കു​ത്താ​നു​മാ​യും സി​പി​എം  കൂ​ട്ടു​കു​ടു​ന്നു: വി.​ഡി. സ​തീ​ശ​ൻ
Friday, September 24, 2021 12:33 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സി​പി​എം വ​ർ​ഗീ​യ​ത​യെ കൂ​ട്ടു​പി​ടി​ക്കു​ന്നു​വെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ഏ​ത് ചെ​കു​ത്താ​നു​മാ​യും സി​പി​എം കൂ​ട്ടു​കൂടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കോ​ട്ട​യം, ഈ​രാറ്റു​പേ​ട്ട ന​ഗ​ര​സ​ഭ​ക​ളി​ൽ ഇ​ത് വ്യ​ക്ത​മാ​ണ്. ര​ഹ​സ്യ​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ ഇ​പ്പോ​ൾ പ​ര​സ്യ​മാ​യി. സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ​ത്തി​ന് കാ​ര​ണം പി​ണ​റാ​യി​യു​ടെ കു​ത്തി​​ത്തി​രി​പ്പാ​ണെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.