മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി അ​ന്ത​രി​ച്ചു
മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി അ​ന്ത​രി​ച്ചു
Friday, September 24, 2021 4:59 PM IST
ക​ണ്ണൂ​ർ: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി (79) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ക​ണ്ണൂ​ർ ച​ന്ദ്രി​ക ഗ​വേ​ണിം​ഗ് ബോ​ഡി ചെ​യ​ർ​മാ​നാ​ണ്.

യു​ഡി​എ​ഫ് ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ണ്‍​വീ​ന​റാ​യി​രു​ന്നു. കേ​ര​ള ടെ​ക്സ്റ്റ​യി​ൽ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി ക​ണ്ണൂ​രി​ലെ ത​ല​മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്.‌‌‌‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.