കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ സി​പി​എം–​ബി​ജെ​പി സ​ഹ​ക​ര​ണം അ​പ്ര​തീ​ക്ഷി​തം: തി​രു​വ​ഞ്ചൂ​ർ
കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ സി​പി​എം–​ബി​ജെ​പി സ​ഹ​ക​ര​ണം അ​പ്ര​തീ​ക്ഷി​തം: തി​രു​വ​ഞ്ചൂ​ർ
Friday, September 24, 2021 5:10 PM IST
കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ സി​പി​എം–​ബി​ജെ​പി സ​ഹ​ക​ര​ണം അ​പ്ര​തീ​ക്ഷി​ത​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ‍. ക​ച്ച​വ​ടം ന​ട​ത്തി ജ​നാ​ധി​പ​ത്യ​ത്തെ കീ​ഴ്പ്പെ​ടു​ത്താ​നാ​ണ് ശ്ര​മം. സി​പി​എം നീ​തി​യി​ല്ലാ​ത്ത പാ​ര്‍​ട്ടി​യാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ പ​റ​ഞ്ഞു.

സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ല്‍ ധാ​ര​ണ​ക​ളും ഉ​റ​പ്പു​ക​ളു​മു​ണ്ടെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.