താ​ലി​ബാ​ൻ ഭീ​ക​ര​ത വീ​ണ്ടും: മൃ​ത​ദേ​ഹം ന​ഗ​ര​മ​ധ്യ​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി
താ​ലി​ബാ​ൻ ഭീ​ക​ര​ത വീ​ണ്ടും: മൃ​ത​ദേ​ഹം ന​ഗ​ര​മ​ധ്യ​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി
Saturday, September 25, 2021 11:22 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം കെ​ട്ടി​ത്തൂ​ക്കി താ​ലി​ബാ​ൻ ക്രൂ​ര​ത വീ​ണ്ടും. ഹെ​റാ​ത് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്ക്വ​യ​റി​ൽ ഒ​രു ക്രെ​യി​നി​ലാ​ണ് താ​ലി​ബാ​ൻ മൃ​ത​ദേ​ഹം തൂ​ക്കി​യ​ത്.

നാ​ലു മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഹെ​റാ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തെ​ന്നും മൂ​ന്നെ​ണ്ണം മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യും സ്ക്വ​യ​റി​ന് സ​മീ​പം മ​രു​ന്നു​ക​ട ന​ട​ത്തു​ന്ന വ​സീ​ർ അ​ഹ​മ്മ​ദ് സെ​ഡ്ദി​ഖി അ​സോ​സി​യേ​റ്റ​ഡ് പ്ര​സി​നോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഈ ​സം​ഭ​വ​ത്തി​ൽ താ​ലി​ബാ​ൻ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. താ​ലി​ബാ​ന്‍റെ ക​ടു​ത്ത ശി​ക്ഷാ രീ​തി​ക​ൾ തു​ട​രു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഈ ​സം​ഭ​വ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.