ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; യു​പി​യി​ൽ ക​ർ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം
ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; യു​പി​യി​ൽ ക​ർ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം
Tuesday, September 28, 2021 1:44 AM IST
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. സീ​താ​റാ യാ​ദ​വ്(45) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ടി​ക്കോ​ണി​യ കോ​ട്വാ​ലി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മ​ഞ്ച്ര പു​രാ​ബ് ഗ്രാ​മ​വാ​സി​യാ​ണ് സീ​താ​റാം.

വ​ന​മേ​ഖ​ല​യി​ല്‍ പ​ശു​ക്ക​ളെ മേ​യി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സീ​താ​റാ​മി​നെ ക​ടു​വ ആ​ക്ര​മി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.