തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ നി​കു​തി ത​ട്ടി​പ്പ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ നി​കു​തി ത​ട്ടി​പ്പ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Saturday, October 16, 2021 11:32 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ നി​കു​തി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു അ​റ​സ്റ്റ് കൂ​ടി. നേ​മം സോ​ണ​ല്‍ ഓ​ഫീ​സി​ലെ കാ​ഷ്യ​ര്‍ എ​സ്. സു​നി​ത​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നേ​മം ഓ​ഫീ​സി​ല്‍ 27 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി ത​ട്ടി​പ്പാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​കാ​ര്യം സോ​ണ​ല്‍ ഓ​ഫീ​സി​ലെ അ​റ്റ​ന്‍​ഡ​ന്‍റ് ബി​ജു​വി​നെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.