മ​ല​പ്പു​റം വ​ഴി​ക്ക​ട​വി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞ നി​ല​യി​ൽ
മ​ല​പ്പു​റം വ​ഴി​ക്ക​ട​വി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞ നി​ല​യി​ൽ
Wednesday, October 20, 2021 10:43 AM IST
മ​ല​പ്പു​റം: വ​ഴി​ക്ക​ട​വി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം തു​ട​ങ്ങി. പോ​സ്‌​റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ലേ കാ​ട്ടാ​ന​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​നാ​കു​വെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.