ചി​ത്തി​ര ആ​ട്ട​വി​ശേ​ഷം: ശ​ബ​രി​മ​ല ന​ട ന​വം​ബ​ർ ര​ണ്ടി​ന് തു​റ​ക്കും
ചി​ത്തി​ര ആ​ട്ട​വി​ശേ​ഷം: ശ​ബ​രി​മ​ല ന​ട ന​വം​ബ​ർ ര​ണ്ടി​ന് തു​റ​ക്കും
Wednesday, October 27, 2021 8:11 PM IST
തി​രു​വ​ന​ന്ത​പു​രം: ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ന​ട ന​വം​ബ​ർ ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും. മൂ​ന്നി​ന് രാ​വി​ലെ മു​ത​ൽ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കും. രാ​ത്രി ഒ​ന്പ​തി​ന് ന​ട അ​ട​യ്ക്കും.

ദ​ർ​ശ​ന​ത്തി​ന് ഭ​ക്ത​ർ വെ​ർ​ച്വ​ൽ ക്യൂ​വ​ഴി ബു​ക്ക് ചെ​യ്യ​ണം. തു​ലാ​മാ​സ പൂ​ജ ദ​ർ​ശ​ന​ത്തി​ന് വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് ബു​ക്കിം​ഗ് സം​വി​ധാ​നം ഈ ​സ​മ​യ​ത്തേ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു അ​റി​യി​ച്ചു.

മ​ണ്ഡ​ലം -മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​നാ​യി ന​വം​ബ​ർ 15 നാ​ണ് ന​ട തു​റ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.