പ​ന്തീ​രാ​ങ്കാ​വ് കേ​സി​ൽ യു​എ​പി​എ നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി
പ​ന്തീ​രാ​ങ്കാ​വ് കേ​സി​ൽ യു​എ​പി​എ നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി
Thursday, October 28, 2021 7:55 PM IST
ന്യൂ​ഡ​ൽ​ഹി: പ​ന്തീ​രാ​ങ്കാ​വ് കേ​സി​ൽ അ​ല​നും താ​ഹ​യ്ക്കു​മെ​തി​രെ യു​എ​പി​എ കു​റ്റ​ങ്ങ​ൾ പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. താ​ഹ ഫ​സ​ലി​ന് ജാ​മ്യം ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് സു​പ്രീം കോ​ട​തി നി​രീ​ക്ഷ​ണം.

മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന പേ​രി​ല്‍ യു​എ​പി​എ ചു​മ​ത്താ​നാ​വി​ല്ല. ചെ​റു​പ്പ​ക്കാ​രാ​യ​തി​നാ​ൽ മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​ക​ൾ ആ​ക​ർ​ഷി​ച്ചി​രി​ക്കാം. മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ യു​എ​പി​എ നി​ല​നി​ല്‍​ക്കു​വെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​നി​രീ​ക്ഷ​ണ​ങ്ങ​ൾ‌ ജാ​മ്യ​ഹ​ർ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ്. വി​ചാ​ര​ണ ന​ട​പ​ടി​ക​ളെ നി​രീ​ക്ഷ​ണ​ങ്ങ​ൾ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.