തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ 1.57 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ 1.57 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
Thursday, October 28, 2021 10:27 PM IST
തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​മ്പ് രൂ​പ​ത്തി​ലു​ള്ള 1.57 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സ്റ്റം​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി. ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് 76.80 ല​ക്ഷം രൂ​പ വി​ല​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.