പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ
പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Friday, October 29, 2021 3:00 AM IST
ആ​ല​പ്പു​ഴ: പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. ആ​ല​പ്പു​ഴ​യി​ല്‍ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗം എ​സ്‌​ഐ എ​ന്‍.​ആ​ര്‍. സ​ന്തോ​ഷി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

പോ​ലീ​സു​കാ​ര​ന്‍ ഇ​ല്ലാ​തി​രു​ന്ന സ​മ​യം ക്വാ​ട്ടേ​ഴ്‌​സി​ലെ​ത്തി​യ എ​സ്‌​ഐ ഭാ​ര്യ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് കേ​സ്. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.