ഇ​ന്ത്യ​യു​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം: ട്വ​ന്‍റി- 20 മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വ​ച്ചു
ഇ​ന്ത്യ​യു​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം: ട്വ​ന്‍റി- 20 മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വ​ച്ചു
Saturday, December 4, 2021 12:56 PM IST
മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ൽ മാ​റ്റം. ട്വ​ന്‍റി-20 പ​ര​മ്പ​ര മാ​റ്റി​വ​ച്ച​താ​യി ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​അ​റി​യി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ഒ​മി​ക്രോ​ൺ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

എ​ന്നാ​ൽ ടെ​സ്റ്റ്, ഏ​ക​ദി​ന മ​ല്‍​സ​ര​ങ്ങ​ള്‍ ന​ട​ക്കും. ട്വ​ന്‍റി- 20 മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ജ​യ് ഷാ ​വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം ഈ ​മാ​സം 17ന് ​ജൊ​ഹാ​നാ​സ്ബ​ർ​ഗി​ലാ​ണ് ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ 17ന് ​ആ​ദ്യ ടെ​സ്റ്റ് ന​ട​ന്നേ​ക്കി​ല്ലെ​ന്നും സൂ​ച​ന​യു​ണ്ട്. ഡി​സം​ബ​ർ 26ന് ​ആ​ദ്യ ടെ​സ്റ്റ് ന​ട​ക്കാ​നാ​ണ് സാ​ധ്യ​ത. മൂ​ന്നു ടെ​സ്റ്റു​ക​ളും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും നാ​ല് ട്വ​ന്‍റി- 20 മ​ത്സ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു പ​ര്യ​ട​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.