ഒ​മി​ക്രോ​ൺ ഭീ​ഷ​ണി: ബൂ​സ്റ്റ​ർ ഡോ​സ് അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് ഐ​എം​എ
ഒ​മി​ക്രോ​ൺ ഭീ​ഷ​ണി: ബൂ​സ്റ്റ​ർ ഡോ​സ് അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് ഐ​എം​എ
Monday, December 6, 2021 7:39 PM IST
ന്യൂ​ഡ​ല്‍​ഹി: ഒ​മി​ക്രോ​ണ്‍ ഉ​ള്‍​പ്പ​ടെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ള്‍ വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മു​ന്‍​നി​ര പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ).

പ​ല വാ​ക്‌​സി​ന്‍ നി​ര്‍​മാ​താ​ക്ക​ളും ഒ​മി​ക്രോ​ണ്‍ പ്ര​തി​രോ​ധ​ത്തി​ന് ത​ങ്ങ​ളു​ടെ വാ​ക്‌​സി​ന് ശേ​ഷി​യു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ പു​തി​യ വാ​ക്‌​സി​ന്‍ ത​ന്നെ ക​ണ്ടെ ത്ത​ണ​മെ​ന്നു​മാ​ണ് ഐ​എം​എം മേ​ധാ​വി ഡോ. ​ജെ.​എ. ജ​യ​ലാ​ല്‍ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.