രാ​ജ്യ​ത്ത് 6,822 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
രാ​ജ്യ​ത്ത് 6,822 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
Tuesday, December 7, 2021 10:14 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 6,822 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 220 പേ​ര്‍ മ​രി​ക്കു​ക​യും 10,004 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ സ​ജീ​വ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 95,014 ആ​യി. 128.76 കോ​ടി വാ​ക്‌​സി​ന്‍ ഡോ​സു​ക​ള്‍ ന​ല്‍​കി​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.