സ​തീ​ശ​ന്‍ മ​ന​സി​ലെ കു​ഴി​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന് മ​ന്ത്രി റി​യാ​സ്
സ​തീ​ശ​ന്‍ മ​ന​സി​ലെ കു​ഴി​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന് മ​ന്ത്രി റി​യാ​സ്
Monday, August 8, 2022 8:48 PM IST
തി​രു​വ​ന​ന്ത​പു​രം: റോ​ഡി​ലെ കു​ഴി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് മ​റു​പ​ടി​യു​മാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. സ​തീ​ശ​ന്‍ മ​ന​സി​ലെ കു​ഴി​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന് റി​യാ​സ് പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്തി​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വ​ക്കാ​ല​ത്തെ​ടു​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. ടെ​ന്‍​ഡ​റും പ്രീ​മ​ണ്‍​സൂ​ണ്‍ വ​ര്‍​ക്കും വൈ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കെ ര​മേ​ശ് ചെ​ന്നി​ത്ത​ല പി​ഡ​ബ്ല്യു​ഡി​യെ കു​റ്റ​പ്പെ​ടു​ത്തി​യി​ല്ല. ത​നി​ക്കു മാ​ത്ര​മേ വി​വ​ര​മു​ള്ളെ​ന്നാ​ണ് സ​തീ​ശ​ന്‍റെ വി​ചാ​ര​മെ​ന്നും റി​യാ​സ് പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.