പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
Saturday, August 13, 2022 10:35 AM IST
തി​രു​വന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ര്‍​ഷി​ക​ ഭാ​ഗ​മാ​യി എ​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും വീ​ടു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കെ​പി​സി​സി.

വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് എ​ല്ലാ ജി​ല്ല​ക​ളി​ലും ഡി​സി​സി​ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ റാ​ലി​ക​ള്‍ ന​ട​ത്തു​മെ​ന്നും കോൺഗ്രസ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി ​യു രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.