'മ​ഹാ​സ​ഖ്യ സ​ര്‍​ക്കാ​രി​ന് ആ​ശം​സ​ക​ള്‍..'; തേ​ജ​സ്വി​യെ സ​ന്ദ​ര്‍​ശി​ച്ച് യെ​ച്ചൂ​രി
'മ​ഹാ​സ​ഖ്യ സ​ര്‍​ക്കാ​രി​ന് ആ​ശം​സ​ക​ള്‍..'; തേ​ജ​സ്വി​യെ സ​ന്ദ​ര്‍​ശി​ച്ച് യെ​ച്ചൂ​രി
Saturday, August 13, 2022 11:18 AM IST
പ​റ്റ്‌​ന: ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യ സ​ര്‍​ക്കാ​രി​ന് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ബി​ഹാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വി​നെ സ​ന്ദ​ര്‍​ശി​ച്ച് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന യെ​ച്ചൂ​രി സി​പി​എം പു​റ​ത്തു നി​ന്നു സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ ന​ല്‍​കു​മെ​ന്നും അ​റി​യി​ച്ചു.

മ​ഹാ​സ​ഖ്യ സ​ര്‍​ക്കാ​ര്‍ ബി​ഹാ​റി​ലെ പാ​വ​പ്പെ​ട്ട​വ​ര്‍​ക്കും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കും ഒ​പ്പം നി​ല്‍​ക്കു​മെ​ന്ന് ത​ങ്ങ​ള്‍​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ളും യെ​ച്ചൂ​രി പ​ങ്കു​വ​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.