ആ​ലു​വ പു​ഴ​യി​ൽ മ​ക​ളു​മാ​യി ചാ​ടി​യ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ആ​ലു​വ പു​ഴ​യി​ൽ മ​ക​ളു​മാ​യി ചാ​ടി​യ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, September 29, 2022 5:37 PM IST
കൊ​ച്ചി: ആ​ലു​വ മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ പാ​ല​ത്തി​ല്‍ നി​ന്നും മ​ക​ളു​മാ​യി പു​ഴ​യി​ലേ​ക്ക് ചാ​ടി​യ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി ലൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ക​ള്‍ ആ​റു വ​യ​സു​കാ​രി ആ​ര്യ​ന​ന്ദ​യ്ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഇ​വ​ര്‍ പു​ഴ​യി​ലേ​ക്ക് ചാ​ടാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<