പ​രി​ക്കി​ല്‍ വ​ല​ഞ്ഞ് ഇ​ന്ത്യ; ദീ​പ​ക് ചാ​ഹ​റും പു​റ​ത്ത്
പ​രി​ക്കി​ല്‍ വ​ല​ഞ്ഞ് ഇ​ന്ത്യ; ദീ​പ​ക് ചാ​ഹ​റും പു​റ​ത്ത്
Saturday, October 8, 2022 1:12 AM IST
ന്യൂ​ഡ​ല്‍​ഹി: പ​രി​ക്കും ഫോ​മി​ല്ലാ​യ്മ​യും വ​ല​യ്ക്കു​ന്ന ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗ് നി​ര​യ്ക്ക് വീ​ണ്ടും തി​രി​ച്ച​ടി. പ​രി​ക്കേ​റ്റ ഫാ​സ്റ്റ് ബൗ​ള​ര്‍ ദീ​പ​ക് ചാ​ഹ​ര്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ നി​ന്ന് പു​റ​ത്താ​യി. പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് ക​ണ​ങ്കാ​ലി​ന് പ​രിക്കേ​റ്റ​ത്.

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന് ദി​വ​സ​ങ്ങ​ള്‍​ മാ​ത്രം ശേ​ഷി​ക്കേ സ്റ്റാ​ന്‍​ഡ് ബൈ ​താ​രം ചാ​ഹ​റി​ന്‍റെ പ​രി​ക്ക് ഇ​ന്ത്യ​യെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ സ്റ്റാ​ര്‍ പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ​യും ഓ​ള്‍​റൗ​ണ്ട​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ​യും ലോ​ക​ക​പ്പി​ല്‍ നി​ന്ന് പ​രി​ക്ക് കാ​ര​ണം പു​റ​ത്താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<