ര​ണ്ടു വ​യ​സു​കാ​രി വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു
ര​ണ്ടു വ​യ​സു​കാ​രി വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു
Saturday, February 4, 2023 7:58 PM IST
ക​ണ്ണൂ​ര്‍: കൂ​ത്തു​പ​റ​മ്പ് ചെ​റു​വാ​ഞ്ചേ​രി​യി​ല്‍ ര​ണ്ടു​വ​യ​സു​കാ​രി മു​ങ്ങി മ​രി​ച്ചു. ചെ​ന്ന​പോ​യി​ല്‍ മ​നോ​ഹ​ര​ന്‍റെ മ​ക​ള്‍ അ​പ​ര്‍​ണി​ത​യാ​ണ് മ​രി​ച്ച​ത്.

ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. വീ​ടു​പ​ണി​ക്ക് വേ​ണ്ടി നി​ര്‍​മി​ച്ച​താ​യി​രു​ന്നു കു​ളം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<