Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ടീമിന്റെ ദയനീയ പ്രകടനം; സെവിയ...
ലങ്കയ്ക്ക് 2.9 ബില്യൺ ഡോളർ ധനസഹ...
പ്രായം 92, മർഡോക് അഞ്ചാം വിവാഹത്...
ചോക്സിയെ പിടികിട്ടാപ്പുള്ളി പട്ട...
ഒമാനിൽ പൂർണ ശമ്പളത്തോടു കൂടിയ...
ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണ...
Previous
Next
Latest News
Click here for detailed news of all items
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
Sunday, February 5, 2023 11:42 PM IST
വിനു എന്ന ചെറുപ്പക്കാരി കാണുന്ന സ്വപ്നങ്ങള്‍ക്ക് പരിധിയില്ല. എന്നാല്‍ വൃക്ക രോഗം വില്ലനായെത്തിയ അവരുടെ ജീവിതത്തിന് പരിമിതിയുണ്ട്. നാലു വയസുള്ള മകൾക്കും ഭർത്താവിനും ഒപ്പം ജീവിക്കാനുള്ള ആഗ്രഹവുമായാണ് വിനു (36) സുമനസുകളുടെ മുന്നില്‍ കൈനീട്ടുന്നത്.
2010-ല്‍ രണ്ടു വൃക്കകളും പ്രവര്‍ത്തന രഹിതമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ അതിരമ്പുഴ ശ്രീകണ്ഠമംഗലം കൊല്ലപ്പള്ളിൽ വീട്ടിൽ വിനു എന്ന പെൺകുട്ടിക്ക് പ്രായം 24 മാത്രം. ഇനിയും ജീവിതമേറെ കിടക്കുന്ന തന്റെ പൊന്നോമന മകള്‍ക്കായി അമ്മ വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചു.
അങ്ങനെ 2010 ഡിസംബര്‍ ആറിന് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് അമ്മയുടെ ഒരു വൃക്ക വിനുവില്‍ തുന്നിച്ചേര്‍ത്തു. ശസ്ത്രക്രിയക്ക് ശേഷം പഴയ ജീവിതത്തിലേക്ക് വിനു തിരിച്ചുവന്നു. വിവാഹജീവിതം സ്വപ്നം കണ്ട ആ പെൺകുട്ടിക്ക് കൂട്ടായി കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ യുവാവ് എത്തി.
2017-ല്‍ വിവാഹിതരായ ദമ്പതികൾക്ക് കൂട്ടായി 2018ല്‍ പെണ്‍കുഞ്ഞ് പിറന്നു. ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളിൽ ഒരുപാട് സ്വപ്നങ്ങളുമായി അവര്‍ ജീവിച്ചു തുടങ്ങിയപ്പോഴാണ് മാറ്റിവച്ച വൃക്ക തകരാറിലാകുന്നത്.
വിനുവിനെ രോഗം വീണ്ടും കീഴ്പ്പെടുത്തിയതോടെ കുടുംബം വീണ്ടും ഇരുട്ടിലായി. ഗള്‍ഫിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹെൽപ്പറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ ശമ്പളം ചികിത്സയ്ക്ക് മാത്രമായി ചുരുങ്ങി. രോഗിയായ പിതാവും അമ്മയും ബധിരനും മൂകനും ശരീരിക വളര്‍ച്ചയില്ലാത്ത സഹോദരനും ഒരു സഹോദരിയുമാണ് വിനുവിനുള്ളത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ചെയ്താണ് നിലവിൽ വിനുവിന്റെ ജീവിതം നിലനിർത്തുന്നത്. ജീവിതത്തോട് അത്രയധികം ഇഷ്ടമുള്ള വിനുവിന് വൃക്കദാനം ചെയ്യാൻ സുഹൃത്ത് സന്നദ്ധനാണ്.
എന്നാൽ ചികിത്സയ്ക്കും അനുബന്ധ ചിലവുകൾക്കുമായി കുടുംബം കണ്ടെത്തേണ്ടത് 25 ലക്ഷത്തോളം രൂപയാണ്. രോഗം മൂലമുണ്ടായ സാമ്പത്തിക ബാധ്യതകളും പ്രതിസന്ധികളും തളർത്തിയ ഈ കുടുംബത്തിന് കണ്ടെത്താൻ കഴിയാത്ത സംഖ്യയാണിത്. അതിനാലാണ് ഒരുപാട് പ്രതീക്ഷകളോടെ യുവതിയും കുടുംബവും സുമനസുകൾക്ക് മുന്നിൽ കൈകൾ നീട്ടുന്നത്.
വിനുവിനുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം
[email protected]
ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ടീമിന്റെ ദയനീയ പ്രകടനം; സെവിയ്യ കോച്ചിനെ പുറത്താക്കുന്നു
ലങ്കയ്ക്ക് 2.9 ബില്യൺ ഡോളർ ധനസഹായവുമായി ഐഎംഎഫ്
പ്രായം 92, മർഡോക് അഞ്ചാം വിവാഹത്തിന്; നിശ്ചയം കഴിഞ്ഞു
ചോക്സിയെ പിടികിട്ടാപ്പുള്ളി പട്ടികയിൽ നിന്ന് ഒഴിവാക്കി ഇന്റർപോൾ
ഒമാനിൽ പൂർണ ശമ്പളത്തോടു കൂടിയുള്ള പ്രസവാവധി 98 ദിവസമാക്കുന്നു
ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയി; പരാതിയുമായി ഐശ്വര്യ രജനീകാന്ത്
ആഫ്രിക്കയിൽ അൽ ഖ്വെയ്ദ അനുകൂലികൾ തടവിലാക്കിയ രണ്ട് പേർ മോചിതരായി
പെൻഷൻ പ്രായം ഉയർത്തൽ; വിശ്വാസ വോട്ട് നേടി ഫ്രഞ്ച് സർക്കാർ
കൂടത്തായി കേസ്: രഹസ്യ വിചാരണയ്ക്കെതിരായ ഹര്‍ജി തള്ളി
തൃശൂർ സദാചാര കൊലപാതകം: പ്രതികളെ കേരളത്തിലെത്തിച്ചു
മെഡിക്കല്‍ എമര്‍ജന്‍സി; മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം മ്യാന്മറിലിറങ്ങി
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ
മുംബൈ വീണു; ഡൽഹിക്ക് ഒൻപത് വിക്കറ്റ് ജയം
ലൈഫ് മിഷൻ കോഴ: യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ
ബിജെപിയും നരേന്ദ്ര മോദിയും ഇന്ത്യയെ ആക്രമിക്കുന്നു: രാഹുൽ ഗാന്ധി
രണ്ടു ബില്ലുകളിൽ കൂടി ഒപ്പുവച്ച് ഗവർണർ
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ചനിലയിൽ
ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനുള്ള ഹർജി തള്ളി
യുപിക്ക് മൂന്ന് വിക്കറ്റ് ജയം, ഗുജറാത്തും ബംഗളൂരുവും പുറത്തായി
കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് റഷ്യയിലെത്തി; പുടിനുമായി കൂടിക്കാഴ്ച നടത്തും
വിരട്ടി മൂലയ്ക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം; കലാപാഹ്വാനത്തിന് കേസെടുത്തതിനെതിരെ സുധാകരൻ
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ അറസ്റ്റിൽ
മുല്ലപ്പെരിയാർ സുരക്ഷിതം; കേന്ദ്ര ജലകമ്മീഷനും മേൽനോട്ടസമിതിയും സുപ്രീംകോടതിയിൽ
താമരയും മതചിഹ്നം; മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ
പത്തുകോടിയുടെ സമ്മർ ബമ്പർ ആസാം സ്വദേശിക്ക്; സിനിമാ താരത്തിന്റെ സഹായി
ഈ പോക്ക് എങ്ങോട്ട്..! ആഗോള ഓഹരി വിപണികൾ കൂപ്പുകുത്തി, ഇന്ത്യൻ മാർക്കറ്റും
കുടുംബനാഥകൾക്ക് മാസം 1000 രൂപ; ജനങ്ങളെ കൈയിലെടുത്ത് സ്റ്റാലിൻ സർക്കാർ
"ശുദ്ധ മണ്ടത്തരം'; ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി
ബ്രഹ്മപുരത്ത് കരുതലാകാൻ മമ്മൂട്ടി; രണ്ടാംഘട്ട മെഡിക്കൽ സംഘം നാളെ എത്തും
കെ. സുധാകരനെതിരേ കലാപാഹ്വാനത്തിന് കേസെടുത്തു
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവ്; സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിപിഎം
റൂളിംഗില്‍ വ്യക്തതയില്ല, ഷാഫിക്കെതിരായ പരാമര്‍ശം പിന്‍വലിച്ച നടപടി സ്വാഗതം ചെയ്യുന്നു: സതീശന്
ഡൽഹി മദ്യനയക്കേസ്: കെ. കവിത ഇഡിക്ക് മുമ്പിൽ ഹാജരായി
ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്
ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം സ്പീക്കർ പിന്‍വലിച്ചു
വെല്ലിംഗ്ടൺ ടെസ്റ്റിൽ കിവീസിന് ഇന്നിംഗ്സ് വിജയം; പരമ്പര തൂത്തുവാരി
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; പ്രതി പിടിയില്‍
വ്യാജ ജാതിസർട്ടിഫിക്കറ്റ്; ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി
വിമാനത്തിലെ മൂത്രമൊഴിക്കല്‍ സംഭവം; നടപടിക്ക് മാർഗരേഖ ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീംകോടതിയില്‍
സൈബർ സഖാക്കൾക്കെതിരേ നടപടിയില്ല, കോടതിയെ സമീപിക്കും: കെ.കെ. രമ
ചേർപ്പ് സദാചാര കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
ഡല്‍ഹിയില്‍ കിസാന്‍ മോര്‍ച്ചയുടെ മഹാപഞ്ചായത്ത്; കേന്ദ്രത്തിനെതിരെ രാജ്യവ്യാപക സമരം പ്രഖ്യാപിക്കും
അമൃത്പാലിന്റെ അമ്മാവനും ഡ്രൈവറും പോലീസിൽ കീഴടങ്ങി
കാർ സ്കൂട്ടറിലിടിച്ചു; ഉത്സവം കണ്ടുമടങ്ങുകയായിരുന്ന യുവാക്കൾ മരിച്ചു
ശ്രദ്ധിക്കുക..! ഇന്ന് ഇടിവെട്ടി മഴപെയ്യും
ടൈറ്റാനിയം ജോലി തട്ടിപ്പ്; അധ്യാപകൻ അറസ്റ്റിൽ
കാര്യോപദേശക സമിതി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കില്ല
കുമളിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ട് പേര് കസ്റ്റഡിയില്‍
മോദിയുടെ അതേ മാനസികാവസ്ഥയാണ് മുഖ്യമന്ത്രിക്ക്: വി.ഡി. സതീശൻ
തൃശൂരില്‍ അഞ്ച് കിലോ കഞ്ചാവുമായി സ്ത്രീ പിടിയില്‍
കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭ അല്പസമയത്തേക്ക് നിര്‍ത്തിവച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജ് പീഡനം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കു നേരെ ലൈംഗികാതിക്രമം; പോലീസിന് വീഴ്ചയെന്ന് പരാതി
ജോണ്‍ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു
ഇടവേളയ്ക്ക് ശേഷം നിയമസഭ തിങ്കളാഴ്ച വീണ്ടും ചേരും
കോഴിക്കോട്ട് ശസ്ത്രക്രിയയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചു
തലശേരി ആര്ച്ച്ബിഷപ്പിന്റേത് സാധാരണ ജനത്തിന്റെ ശബ്ദം: കെ. സുരേന്ദ്രന്
ജെയ്മിസണ്‍ പകരം ദക്ഷിണാഫ്രിക്കൻ താരത്തെ ഇറക്കാൻ സിഎസ്കെ
ദേശീയ പാതകയെ അപമാനിച്ച സംഭംവം; ബ്രിട്ടനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഫ്രെഡി ചുഴലിക്കാറ്റ്: മരണസംഖ്യ 500 കടന്നു
കോംഗോയിൽ ഭീകരവാദി ആക്രമണം; 22 പേർ മരിച്ചു
ക്രെഡിറ്റ് സ്വീസ് ബാങ്കിനെ ഏറ്റെടുത്ത് യുബിഎസ്
ആലുവയില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി
ഇടുക്കിയിൽ സ്വകാര്യ വ്യക്തികൾ കൈയേറിയ ഭൂമി റവന്യു വകുപ്പ് ഒഴിപ്പിച്ചു
വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ
യുകെയിൽ ഇന്ത്യൻ പതാകയെ അപമാനിച്ച് ഖലിസ്ഥാൻ അനുകൂലികൾ
വാഗ്ദാനങ്ങൾ പാലിച്ചില്ല: കർഷകർ വീണ്ടും സമരത്തിൽ
ബിഷപ്പിന്റെ പ്രസംഗത്തിൽ പരിഭ്രാന്തിയെന്തിന്: വി.മുരളീധരൻ
അമൃത്പാൽ സിംഗ് പിടികിട്ടാപ്പുള്ളി: തെരച്ചിൽ ഊർജിതമാക്കി പഞ്ചാബ് പോലീസ്
പറഞ്ഞത് കർഷകർക്കു വേണ്ടി, സഭാ നിലപാടായി കാണേണ്ടതില്ല: മാർ ജോസഫ് പാംപ്ലാനി
പേനയിലും സ്വർണക്കടത്ത്; കരിപ്പൂരിൽ 1.3 കിലോ സ്വർണം പിടികൂടി
ബിജെപിക്ക് കോൺഗ്രസ് തുണ: സീതാറാം യെച്ചൂരി
സൽമാൻ ഖാന് വീണ്ടും വധഭീഷണി; സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്
ഡൽഹി വിമാനത്താവളത്തിൽ 1.5 കോടിയുടെ സ്വർണം പിടികൂടി
ഒടിടിക്ക് മൂക്കുകയർ ഒരുങ്ങുന്നു; സംസ്കാരശൂന്യത അനുവദിക്കാനാകില്ലെന്ന് കേന്ദ്രം
വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച അധ്യാപകൻ അറസ്റ്റിൽ
വിവരം നല്‍കാത്ത മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദേവികുളം എംഎൽഎ എ. രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി
Kerala
മുല്ലപ്പെരിയാർ അണക്കെട്ട് : സുരക്ഷിതമെന്ന് ജല കമ്മീഷൻ
National
അമേരിക്കയിലും ഖാലിസ്ഥാൻ വിഘടനവാദികളുടെ അക്രമം
International
ക്രെഡിറ്റ് സ്വീസിനെ യുബിഎസ് ഏറ്റെടുത്തു; വിപണികൾ ശാന്തം
Business
ആൻസി സോജൻ 2023 ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top