ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രാ​യം അ​ഞ്ചു വ​യ​സ് ത​ന്നെ: വി.​ശി​വ​ന്‍​കു​ട്ടി
ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രാ​യം അ​ഞ്ചു വ​യ​സ് ത​ന്നെ: വി.​ശി​വ​ന്‍​കു​ട്ടി
Wednesday, March 29, 2023 8:22 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ലെ ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രാ​യം അ​ഞ്ചു വ​യ​സ് ത​ന്നെ​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. അ​ഞ്ചു വ​യ​സി​ല്‍ കു​ട്ടി​ക​ളെ ഒ​ന്നാം​ക്ലാ​സി​ല്‍ ചേ​ര്‍​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്ക് അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷ​വും അ​തി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത് സ​മൂ​ഹ​ത്തി​ല്‍ പൊ​തു​വേ പി​ന്തു​ട​രു​ന്ന രീ​തി​യാ​ണ്. സ​മൂ​ഹ​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തും ബോ​ധ്യ​പ്പെ​ടു​ത്തി​യും മാ​ത്ര​മേ പ്ര​വേ​ശ​ന​പ്രാ​യം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​യൂ എ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ർ​ത്തു.


ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം അ​നു​സ​രി​ച്ച് ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് ആ​റ് വ​യ​സ് മാ​ന​ദ​ണ്ഡ​മാ​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ത്ത് ന​ല്‍​കി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ത​ത്ക്കാ​ലം പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<