കാ​റ്റും മ​ഴ​യും; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള 22 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു
കാ​റ്റും മ​ഴ​യും; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള 22 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു
Thursday, March 30, 2023 10:22 PM IST
ന്യൂ​ഡ​ൽ​ഹി: മോ​ശ​മാ​യ കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള 22 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ക​ന​ത്ത മ​ഴ​യെ​യും കാ​റ്റി​നെ​യും തു​ട​ർ​ന്നാ​ണ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ട്ട​ത്.

ല​ക്നോ, ജ​യ്പൂ​ർ, ഡെ​റാ​ഡൂ​ൺ, അ​ഹ​മ്മ​ദാ​ബാ​ദ്, ച​ണ്ഡീ​ഗ​ഡ് തു​ട​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ല​ക്നോ​വി​ലേ​ക്ക് 11 വി​മാ​ന​ങ്ങ​ളും എ​ട്ട് വി​മാ​ന​ങ്ങ​ൾ ജ​യ്പു​രി​ലേ​ക്കും വ​ഴി​തി​രി​ച്ചു​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<