പ​ത്ത​നം​തി​ട്ട​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ
പ​ത്ത​നം​തി​ട്ട​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ
Thursday, March 30, 2023 11:47 PM IST
പ​ത്ത​നം​തി​ട്ട: വി​ല്പ​ന​യ്ക്കു ചെ​റു​പൊ​തി​ക​ളാ​ക്കി കൈ​വ​ശം സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ ഡാ​ൻ​സാ​ഫ് സം​ഘ​വും പ​ന്ത​ളം പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. പ​ന്ത​ളം മു​ടി​യൂ​ർ​ക്കോ​ണം മ​ന്ന​ത്തു കോ​ള​നി ഭാ​ഗ​ത്തു നി​ന്നു​മാ​ണ് ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്.

പ​ന്ത​ളം കു​ന്നി​ക്കു​ഴി മ​ങ്ങാ​രം ഗു​രു​ഭ​വ​നം ഗു​രു​പ്രി​യ​ൻ (21), പ​ന്ത​ളം കു​രീ​ക്കാ​വി​ൽ ര​ഞ്ജി​ത്ത് (25), റാ​ന്നി പെ​രു​നാ​ട് വേ​ലു​പ​റ​മ്പി​ൽ വി​ഷ്ണു (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.


മു​ടി​യൂ​ർ​ക്കോ​ണം മ​ന്ന​ത്തു​കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് ശേ​ഖ​ര​ണ​വും വിൽപ്പനയും ഇ​വ​ർ ന​ട​ത്തി​വ​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. യു​വാ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<