മ​സ്ക​റ്റ്: ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ് ഹോ​ക്കി ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ക്ക് ക​രീ​ടം. സ​ലാ​ല​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ 2-1ന് ​ത​ക​ർ​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്.

ഇ​ന്ത്യ​ക്കാ​യി അം​ഗ​ദ് ബി​ർ സിം​ഗ്, ഹു​ണ്ടാ​ൽ എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. 38-ാം മി​നി​റ്റി​ൽ അ​ലി ബ​ഷാ​ര​ത് പാ​ക്കി​സ്ഥാ​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​രു മ​ത്സ​രം​പോ​ലും തോ​ൽ​ക്കാ​തെ​യാ​ണ് ഇ​ന്ത്യ കി​രീ​ടം ചൂ​ടി​യ​ത്.