പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; നാ​ലു​പേ​ര്‍ പി​ടി​യി​ല്‍
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; നാ​ലു​പേ​ര്‍ പി​ടി​യി​ല്‍
Friday, June 9, 2023 2:54 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ഔ​റം​ഗ​ബാ​ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 14കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ടു​പേ​ര്‍ ഒ​ളി​വി​ലാ​ണ്. ഇ​വ​ര്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.

പ്ര​തി​ക​ള്‍​ക്കെ​തി​രെ പോ​ക്‌​സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പാ​ണ് പോ​ലീ​സ് ചു​മ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<