കോ​ഴി​ക്കോ​ട്: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യെ വീ​ട്ടി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​രു​തോ​ലി പ്ര​ദീ​പ​ന്‍റെ മ​ക​ന്‍ പ്ര​ജി​ത്ത് (17)ആ​ണ് വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. എ​സ്എ​ഫ്ഐ ചാ​ത്ത​ന്‍​ങ്കോ​ട്ടു​ന​ട യു​ണി​റ്റ് ക​മ്മി​റ്റി അം​ഗ​മാ​ണ് മ​രി​ച്ച പ്ര​ജി​ത്ത്.