ഏറ്റുമാനൂർ : ഏലിയാമ്മ ദേവസ്യ
ചോരേട്ട് തെക്കേക്കുന്നേൽ പരേതനായ ദേവസ്യയുടെ ഭാര്യ ഏലിയാമ്മ ദേവസ്യ (92) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ക്രിസ്തുരാജ് ശാന്തിതീരം പള്ളിയിൽ.
മക്കൾ: ജോയി, മോനച്ചൻ, തങ്കച്ചൻ, ലൂസി, ആനിയമ്മ, അപ്പച്ചൻ, സിസ്റ്റർ ട്രീസാ എസ്എബിഎസ്, ജോർജ്, ഓമന.
മരുമക്കൾ: മേരി ജോയി ചോരേട്ട് (ഏറ്റുമാനൂർ), വത്സമ്മ മോനച്ചൻ കൊന്പനാൽ (കോതനല്ലൂർ), ആലീസ് തങ്കച്ചൻ മലയിൽ (കുറുമുള്ളൂർ), ജോൺ കോതേടത്തിൽ (കടുത്തുരുത്തി),
പരേതനായ മാത്യു ജോസഫ് മൈലാടിയിൽ (മൂഴൂർ), ലിസി മാത്യു കല്ലുവെട്ടാംകുഴിയിൽ (ചെറുവാണ്ടൂർ), മോളി ജോർജ് പാലത്താനത്ത് (കാണക്കാരി), ടോമി സെബാസ്റ്റ്യൻ പണ്ടാരമാലിയിൽ (പുന്നത്തുറ).
മൃതദേഹം ശനിയാഴ്ച വൈകുന്നേരം 4.30ന് വസതിയിൽ കൊണ്ടുവരും.
Other Death Announcements