വെള്ളത്തൂവൽ : ടോംസി ജോയി
കുത്തുപാറ ചിറ്റിനാപ്പിള്ളിൽ ജോയി തോമസ് എലിസബത്ത് ദന്പതികളുടെ മകൻ ടോംസി ജോയി (20) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടിനു കുത്തുപാറ സെന്റ് ജോസഫ് പള്ളിയിൽ.
സഹോദരങ്ങൾ: റോസിലിറ്റ് എൽസ ജോയി, മെറിയം എൽസ ജോയി.
Other Death Announcements