അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ സ​മ​രം
വാ​ക്കു​ക​ൾ​കൊ​ണ്ട് തു​ട​ങ്ങി വാ​ളി​ലേ​ക്കു വ​ള​ർ​ന്ന അ​മേ​രി​ക്ക​ൻ സ്വ​ാത​ന്ത്ര്യ​സ​മ​രം (1775 - 1783) അ​വ​സാ​നി​ച്ച​ത്, അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളു​ടെ സ്ഥാ​പ​ന​ത്തോ​ടെ​യാ​ണ്. പു​തി​യ വ​ൻ​ക​ര ക​ണ്ടെ​ത്തി​യ​തി​നു​ശേ​ഷം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ സ്പെ​യി​ൻ, ഇം​ഗ്ല​ണ്ട്, ഫ്രാ​ൻ​സ് , നെ​ത​ർ​ല​ൻ​ഡ്സ്, സ്വീ​ഡ​ൻ, തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​വ​രു​ടെ കോ​ള​നി​ക​ൾ സ്ഥാ​പി​ക്കാ​ൻ തു​ട​ങ്ങി. ഫ്ര​ഞ്ചു​കാ​ർ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ കാ​ന​ഡ, ലൂ​യിസി​യാ​ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും, ഇം​ഗ്ലീ​ഷു​കാ​ർ കി​ഴ​ക്ക​ൻ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും - പ​തി​മൂ​ന്നു കോ​ള​നി​ക​ൾ - അ​വ​രു​ടെ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു.

ജ്ഞാ​നോ​ദ​യം

യു​ക്തി​യു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ ഭൗ​തി​ക​ലോ​ക​ത്തെ​യും അ​തി​ൽ മ​നു​ഷ്യ​ന്‍റെ സ്ഥാ​ന​ത്തെ​യും വീ​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ധൈ​ഷ​ണി​ക മു​ന്നേ​റ്റം.

ന​വോ​ത്ഥാ​നം

പ​തി​ന്നാ​ലും പ​തി​ന​ഞ്ചും നൂ​റ്റാ​ണ്ടു​ക​ളി​ൽ ഇ​റ്റാ​ലി​യ​ൻ ന​ഗ​ര​ങ്ങ​ളി​ലും തു​ട​ർ​ന്ന് ഇ​ത​ര യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലു​മു​ണ്ടാ​യ ക​ലാ​വൈ​ജ്ഞാ​നി​ക രം​ഗ​ങ്ങ​ളി​ലെ പു​ത്ത​ൻ ഉ​ണ​ർ​വാ​ണ് ന​വോ​ത്ഥാ​നം അ​ഥ​വാ Renaissance.

പി.​വി. എ​ൽ​ദോ
ഗ​വ. വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ്, തൊ​ടു​പു​ഴ