വി​ജ​യി​ക്കാ​ൻ ഒ​രു മ​സ്തി​ഷ്കം
വി​ജ​യി​ക്കാ​ൻ ഒ​രു മ​സ്തി​ഷ്കം
ഡോ. ​ജോ​ൺ മു​ഴു​ത്തേ​റ്റ്
പേ​ജ് 178, വി​ല: 210 രൂ​പ
ഫോ​ൺ: 9447314309
മ​സ്തി​ഷ്ക ശേ​ഷി​യും മ​നഃ​ശ​ക്തി​യും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജീ​വി​ത വി​ജ​യം നേ​ടു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​ർ​ഗ്ഗ​രേ​ഖ​യാ​ണ് ഈ ​മി​ക​ച്ച ഗ്ര​ന്ഥം. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ് ഈ ​പു​സ്ത​കം.

ത​രി​ശു​ഭൂ​മി​യി​ലെ പൂ​ക്ക​ൾ
പോ​ൾ ആ​ത്തു​ങ്ക​ൽ
പേ​ജ്: 208, വി​ല: 200
പ്ര​ണ​ത ബു​ക്സ്, കൊ​ച്ചി
ഫോ​ൺ: 0484- 2390060, 2390049
ഒ​രു ആ​ർ​ക്കി​യോ​ള​ജി​സ്റ്റി​ന്‍റെ ക​ഥ പ​റ​യു​ന്ന നോ​വ​ൽ. കേ​ര​ള​ത്തി​ലെ നി​യോ​ലി​ത്തി​ക് മ​നു​ഷ്യ​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ തേ​ടി ഹൈ​റേ​ഞ്ചി​ലെ കാ​ന്ത​ല്ലൂ​രി​ലെ​ത്തു​ക​യാ​ണ് നാ​യ​ക​ൻ. ല​ളി​ത​മാ​യ ആ​ഖ്യാ​ന​ശൈ​ലി വാ​യ​ന​ക്കാ​രെ ആ​ക​ർ​ഷി​ക്കും.

മാ​ർ​തോ​മ്മാ​ശ്ലീ​ഹാ സ്ഥാ​പി​ച്ച അ​രു​വി​ത്തു​റ പ​ള്ളി
മാ​ത്യു മ​ണ്ണാ​റാ​കം
പേ​ജ്: 288, വി​ല: 300
മ​ണ്ണാ​റാ​ത്ത് പ​ബ്ലി​ക്കേ​ഷ​ൻ​സ്, ഈ​രാ​റ്റു​പേ​ട്ട.
ഫോ​ൺ: 9447508094
കേ​ര​ള​ത്തി​ലെ പ്ര​മു​ഖ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ അ​രു​വി​ത്തു​റ പ​ള്ളി​യു​ടെ ച​രി​ത്രം. എ.​ഡി. 67ൽ ​മാ​ർ​തോ​മ്മാ​ശ്ലീ​ഹാ ഈ ​പ​ള്ളി സ്ഥാ​പി​ച്ചു എ​ന്നു​ള്ള​തി​ന്‍റെ ച​രി​ത്ര പി​ൻ​ബ​ല​മാ​ണ് ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി യി​ട്ടു​ള്ള​ത്. പ​ള്ളി​യു​ടെ മാ​ത്ര​മ​ല്ല, ഈ​രാ​റ്റു​പേ​ട്ട​യു​ടെ ച​രി​ത്രം​കൂ​ടി​യാ​ണ് ഇ​ത്.

ആ​ഹാ​രം കേ​ര​ളീ​യം
അ​ഡ്വ. എം. ​യൂ​നു​സ് കു​ഞ്ഞ്
പേ​ജ്: 167, വി​ല: 230
കേ​ര​ള​ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, തി​രു​വ​ന​ന്ത​പു​രം.
ഇ​തു വെ​റും പാ​ച​ക​ക്കു​റി​പ്പു​ക​ള​ല്ല. കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ഭ​ക്ഷ​ണ​രീ​തി, ച​രി​ത്രം, സ​മീ​കൃ​താ​ഹാ​ര​ത്തി​ന്‍റെ പ്ര​ധാ​ന്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം പ്ര​തി​പാ​ദി​ക്കു​ന്ന സ​മ​ഗ്ര ര​ച​ന​യാ​ണ്. മ​ല​യാ​ള​ത്തി​ന്‍റെ ത​ന​താ​യ രു​ചി​യു​ടെ പാ​ച​ക​ക്കു​റി​പ്പു​ക​ളു​മു​ണ്ട്.