പ​വി​ത്രം ഈ ​പാ​ദ​മു​ദ്ര​ക​ൾ
പ​വി​ത്രം ഈ ​പാ​ദ​മു​ദ്ര​ക​ൾ
(ഫാ. ​ജോ​സ​ഫ് പൈ​ക​ട സി​എം​ഐ​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ)
പൈ​ക​ട കു​ടും​ബ​യോ​ഗം
പേ​ജ്: 218, വി​ല: 300
ഫോ​ൺ: 9747154750, 9447384599
ഫാ. ​ജോ​സ​ഫ് പൈ​ക​ട​യെ അ​ടു​ത്ത​റി​ഞ്ഞ 58 പേ​രു​ടെ ഓ​ർ​മ​ക​ൾ വാ​യ​ന​ക്കാ​ര​ന്‍റെ ഹൃ​ദ​യ​ത്തെ മാ​ത്ര​മ​ല്ല ചി​ന്ത​ക​ളെ​യും സ്വാ​ധീ​നി​ക്കും. ജീ​വി​ത​മ​ത്ര​യും മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി അ​ധ്വാ​നി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വൈ​ദി​ക​രെ അ​ടു​ത്ത​റി​യാ​നും ഈ ​ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ മ​തി. കോ​ഴി​ക്കോ​ട്ടെ ദേ​വ​ഗി​രി കോ​ള​ജി​ലും ജ​മ്മു​വി​ലെ അ​തി​ർ​ത്തി​ഗ്രാ​മ​ത്തി​ലും അ​ച്ച​ൻ ന​ട​ത്തി​യ സേ​വ​ന​ങ്ങ​ളും അ​ദ്ദേ​ഹം പ​റ​യാ​തി​രു​ന്ന കാ​ര്യ​ങ്ങ​ളും ഇ​തി​ലു​ണ്ട്. വി​ല​പ്പെ​ട്ട വാ​ക്കു​ക​ൾ.

ജാ​ന​കി
സ​ബാ​ഹ്
പേ​ജ്: 104, വി​ല: 130
ഗ്രീ​ൻ ബു​ക്സ്, തൃ​ശൂ​ർ.
ഫോ​ൺ: 0487-2381066, 2381039
പ​ക്ഷി​ക​ളെ​ക്കു​റി​ച്ചു​ള്ള ബാ​ല​ക​ഥ​യാ​ണി​ത്. പ​ക്ഷേ, മ​നു​ഷ്യ​സ്നേ​ഹ​ത്തെ കൊ​ഞ്ചി​ച്ചു വ​ള​ർ​ത്തു​ന്ന വാ​ക്കു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വ​ലി​യ​വ​രും വാ​യി​ക്കേ​ണ്ട കു​ട്ടി​ക്ക​ഥ.


12-33 LIFE OF JESUS CHRIST
Joseph Varghese Cana
Page: 180, Price: 100
Phone:
12 വ​യ​സു​മു​ത​ലു​ള്ള യേ​ശു​വി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന നോ​വ​ൽ. ബൈ​ബി​ളി​ന്‍റെ പ​ശ്ചാ​ത്ത​ല​മാ​ണെ​ങ്കി​ലും അ​തി​ന​പ്പു​റ​ത്തേ ക്കും ​ഇ​റ​ങ്ങു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് വാ​യ​ന​ക്കാ​ർ​ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്. യൂ​ദാ​സും ബ​റാ​ബാ​സും മ​ഗ്ദ​ലേ​ന മ​റി​യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും അ​ടു​ത്തു​നി​ന്നു ക​ഥ പ​റ​യു​ന്നു. ച​രി​ത്ര​ത്തോ​ടു നീ​തി പു​ല​ർ​ത്താ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​സാ​ധാ​ര​ണ വി​ല​ക്കു​റ​വി​ലാ​ണ് ഈ ​ഇം​ഗ്ലീ​ഷ് നോ​വ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

മ​ഹാ​ഭാ​ര​ത​ത്തി​ലൂ​ടെ
ഡി. ​സു​ഗ​ത​ൻ
പേ​ജ്: 368, വി​ല: 420
ശ്രേ​ഷ്ഠ പ​ബ്ലി​ക്കേ​ഷ​ൻ​സ്, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 9447525256
മ​ഹാ​ഭാ​ര​ത ക​ഥ​യും അ​തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​ങ്ങ​ളു​മൊ​ക്കെ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ഈ ​പു​സ്ത​കം ര​ചി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ച​യ​പ്പെ​ടാ​നും അ​ടു​ത്ത​റി​യാ​നും ക​ഴി​യു​ന്ന​വി​ധം ല​ളി​ത​മാ​യി​ട്ടാ​ണ് ആ​ഖ്യാ​നം. 111 അ​ധ്യാ​യ​ങ്ങ​ളു​ണ്ട്.