FRATELLI TUTTI
FRATELLI TUTTI
നാം സോദരർ

ഫ്രാൻസിസ് മാർപാപ്പ
പേജ്: 304, വില: 190
കാർമൽ ഇന്‍റർനാഷണൽ പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം.
മാ​ർ​പാ​പ്പ​യു​ടെ പു​തി​യ ചാ​ക്രി​ക​ലേ​ഖ​നം മ​ല​യാ​ള​ത്തി​ൽ. സാ​ഹോ​ദ​ര്യ​ത്തി​നും സാ​മൂ​ഹി​ക സൗ​ഹൃ​ദ​ത്തി​നും ആ​ഹ്വാ​നം ചെ​യ്യു​ന്ന ചാ​ക്രി​ക​ലേ​ഖ​നം ലോ​ക​മെ​ങ്ങും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് മ​ല​യാ​ള​പ​രി​ഭാ​ഷ. വി​വ​ർ​ത്ത​നം ഫാ. ​ജെ​യിം​സ് ആ​ല​ക്കു​ഴി​യി​ൽ ഒ​സി​ഡി.

ഒറ്റപ്പെട്ട നക്ഷത്രങ്ങൾ
ജോസി ചങ്ങനാശേരി
പേജ്: 104, വില: 120
ഉൺമ പബ്ലിക്കേഷൻസ്
നൂറനാട്, ആലപ്പുഴ.
ഫോൺ: 9496881449,
9349490317
ചെ​റു ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. ത​ല പു​ക​യ്ക്കാ​തെ വാ​യി​ച്ചു ര​സി​ക്കാ​വു​ന്ന പുസ്തകം. ന​ന്മ​യു​ടെ വ​രി​ക​ൾ​ക്ക് ഭാ​വ​ന​യു​ടെ അ​ല​ങ്കാ​രം.

ചെപ്പിലൊതുങ്ങാത്ത ഓർമകൾ
ഫാ. ജയിംസ് കൈപ്പൻപ്ലാക്കൽ
പേജ്: 182, വില: 200
സെന്‍റ് തോമസ് പ്രസ്, പാലാ.
ഫോൺ: 04822- 212321
ദീ​പ​നാ​ള​ത്തി​ന്‍റെ മാ​നേ​ജിം​ഗ് എ​ഡി​റ്റ​റാ​യി​രു​ന്ന ജ​യിം​സ് കൈ​പ്പൻ​പ്ലാ​ക്ക​ല​ച്ച​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ ക്കു​റി​പ്പു​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണി​ത്. അ​ടു​ത്ത​റി​ഞ്ഞ​വ​രു​ടെ വാ​ക്കു​ക​ളി​ൽ സ​ന്തോ​ഷ​വും സ​ങ്ക​ട​വും നി​രീ​ക്ഷ​ണ​വു​മെ​ല്ലാം ഇ​ട​ക​ല​ർ​ന്നെ​ത്തു​ന്നു.