ഇന്ത്യയിലെ ശിക്ഷാനിയമ സംഹിതയും ഭേദഗതികളും
ഇന്ത്യയിലെ ശിക്ഷാനിയമ സംഹിതയും ഭേദഗതികളും
അഡ്വ. എം. യൂനുസ് കുഞ്ഞ് / പേജ്: 337, വില: 210/ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
അ​നീ​തി​ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ തേ​ടാ​ൻ സാ​ധാ​ര​ണ​ക്കാ​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന അ​റി​വു​ക​ൾ. ല​ളി​ത​മാ​യ വിവരണം.

ഉപ്പുതൂണുകൾ
വി.പി. ജോൺസ്
പേജ്: 118, വില: 120
ആത്മ ബുക്സ്, കോഴിക്കോട്/ഫോൺ: 9746077500, 9746440800
ജീ​വി​ത​ത്തെ ആ​ഴ​ത്തി​ൽ നോ​ക്കി​ക്കാ​ണു​ക​യും ല​ളി​ത​മാ​യി വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന 11 ക​ഥ​ക​ൾ. ന​ന്മ​യി​ലേ​ക്കു ല​ക്ഷ്യം വ​യ്ക്കു​ന്ന വാ​ക്കു​ക​ൾ.

ശ്രീനാരായണഗുരുവും
വിമത സംന്യാസവും
പി.ആർ. ശ്രീകുമാർ
പേജ്: 178, വില: 230
മീഡിയ ഹൗസ്, ഡെൽഹി, എസ്.പി.സി.എസ്. കോട്ടയം.
ഫോൺ: 9555642600, 7599485900/www.mediahouse.online
ഗു​രു​ത്വം, ശി​ഷ്യ​ത്വം, സം​ന്യാ​സം, സം​ന്യാ​സി സം​ഘം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ലേ​ഖ​ന​ങ്ങ​ൾ. സ​ന്യാ​സം വ​രി​ച്ച​തി​നു​ശേ​ഷം ഗു​രു​വി​നെ ഉ​പേ​ക്ഷി​ക്കാ​തെ ഗു​രു​പ​ര​ന്പ​ര ഉ​പേ​ക്ഷി​ച്ച​വ​രെ​ക്കു​റി​ച്ചും പ്ര​തി​പാ​ദി​ക്കു​ന്നു.

അറിവാഴം
ജോയ് വാഴയിൽ
മണിരാജ്
പേജ്: 324, വില: 400
മീഡിയാ ഹൗസ്, എസ്.പി.സി.എസ്.
ജ്ഞാ​നി​യാ​യ സോ​ള​മ​ൻ​രാ​ജാ​വി​ന്‍റെ ജീ​വി​തം ഉ​ൾ​ക്കാ​ഴ്ച​യോ​ടെ​യും സൗ​ന്ദ​ര്യാ​ത്മ​ക​മാ​യും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന നോ​വ​ൽ. സി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​വ​താ​രി​ക.

നല്ല മലയാളഭാഷ
ചാക്കോ സി. പൊരിയത്ത്
പേജ്: 204, വില: 260
മീഡിയാ ഹൗസ്, എസ്.പി.സി.എസ്.
മ​ല​യാ​ള​ഭാ​ഷ തെ​റ്റി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്ന പു​സ്ത​കം. ന​ർ​മ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ൽ ഒ​ട്ടും വി​ര​സ​ത​യി​ല്ല.