കാണുന്തോറും കടൽ
രമണി വേണുഗോപാൽ
പേ​ജ്: 217, വി​ല: 280/ ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്/
ഫോൺ: 0495-2765871
ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ന​ല്ല നി​രീ​ക്ഷ​ണ​വും അ​ത് മ​റ്റു​ള്ള​രോ​ടു വെ​ളി​പ്പെ​ടു​ത്താ​ൻ ക​ഴി​വു​മു​ണ്ട് ഈ ​നോ​വ​ലി​സ്റ്റി​ന്. ജീ​വി​ത​മെ​ന്ന യാ​ത്ര​യി​ലെ കാ​ഴ്ച​ക​ൾ നി​സം​ഗ​മ​ല്ലാ​തെ വാ​യ​ന​ക്കാ​ർ​ക്കു ന​ല്കു​ന്നു. വാ​യ​നാ​ക്ഷ​മ​വു​മാ​ണ്.

എന്‍റെ നല്ല അമ്മ

തങ്കച്ചൻ തുണ്ടിയിൽ, റാണി ബിനു/ പേ​ജ്: 144, വി​ല: 150/ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട് /ഫോ​ണ്‍: 0495 4022600, 9746077500
പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തെ​ക്കു​റി​ച്ചാ​ണ് പു​സ്ത​കം. മ​രി​യ ഭ​ക്തി വ​ള​ർ​ത്താ​ൻ പ്ര​ചോ​ദ​ന​മാ​കു​ന്ന ലേ​ഖ​ന​ങ്ങ​ൾ. ബൈ​ബി​ളും സ​മ​കാ​ലി​ക ലോ​ക​വും ഇ​തി​ലു​ണ്ട്.

ഇശലിന്‍റെ
കാരക്കാത്തോട്ടം

പീർ മുഹമ്മദിന്‍റെ പാട്ടും ജീവിതവും
പി. സക്കീർ ഹുസൈൻ/ പേ​ജ്: 138, വി​ല: 40/ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്/
ഫോൺ: 0495-2765871
മാ​പ്പി​ള​പ്പാ​ട്ടു ക​ലാ​കാ​ര​നാ​യ പീ​ർ​മു​ഹ​മ്മ​ദി​നെ​ക്കു​റി​ച്ചാ​ണ് പു​സ്ത​കം. ഒ​രു ക​ഥ​പോ​ലെ വാ​യി​ക്കാ​വു​ന്ന ജീ​വി​ത​വും സം​സ്കാ​ര​വും. അദ്ദേഹം പാ​ടി​യ പ്ര​ശ​സ്ത പാ​ട്ടു​ക​ളും ചേ​ർ​ത്തി​ട്ടു​ണ്ട്.

പായ
മനോജ് വെങ്ങോല/ പേ​ജ്: 128, വി​ല: 160/യെസ് പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
പു​സ്ത​ക​ങ്ങ​ളെ​യും മു​നു​ഷ്യ​രെ​യും ജീ​വി​ത​ത്തെ​യു​മാ​ണ് ഇ​തി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. താ​നും ചി​ന്തി​ച്ചി​ട്ടു​ള്ള​താ​ണ​ല്ലോ ഈ ​എ​ഴു​തി​യി​രി​ക്കു​ന്ന​ത് എ​ന്ന് വാ​യ​ന​ക്കാ​ര​നും തോ​ന്നും. വാ​യി​ച്ചാ​ൽ ജീ​വി​തം കു​റ​ച്ചു​കൂ​ടി ആ​ർ​ദ്ര​മാ​കും.