ആ​ത്മ​ഭാ​ഷ​ണ​ങ്ങ​ൾ വാ​ല്യം ഒ​ന്ന്-​സ്മൃ​തി
ആ​ത്മ​ഭാ​ഷ​ണ​ങ്ങ​ൾ വാ​ല്യം ഒ​ന്ന്-​സ്മൃ​തി

ഡോ. ​സി​സ്റ്റ​ർ
ഷാ​രോ​ണ്‍
സി​എം​സി
കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ഷിം​ഗ് ഹൗ​സ്, തി​രു​വ​ന​ന്ത​പു​രം

പേ​ജ്-190
വി​ല- 340 രൂ​പ
ഫോ​ണ്‍- 0471-2327253
ഉ​ത്പ​ത്തി മു​ത​ൽ നി​യ​മാ​വ​ർ​ത്ത​നം വ​രെ​യു​ള്ള പു​സ്ത​ക​ങ്ങ​ളി​ലെ പ്ര​ധാ​ന വ​ച​ന​ങ്ങ​ളു​ടെ കാ​ലോ​ചി​ത​മാ​യ ധ്യാ​നാ​ത്മ​ക​ചി​ന്ത​ക​ളും വീ​ക്ഷ​ണ​ങ്ങ​ളും.

ദൈ​വ​ത്തി​ന്‍റെ മു​ഖം അ​ന്വേ​ഷി​ക്കു​ന്ന ക​ല
കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ഷിം​ഗ്
ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം

പേ​ജ്-120
വി​ല- 120 രൂ​പ
ഫോ​ണ്‍- 0471-2327253

സ​മ​ർ​പ്പി​ത ജീ​വി​തം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ആ​ത്മീ​യ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ. സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച ആ​ധി​കാ രി​ക​രേ​ഖ. സ​ന്യാ​സ​ജീ​വി​ത​ത്തി​ന്‍റെ അ​ന്ത​സ​ത്ത വെ​ളി​വാ​ക്കു​ന്നു. പ​രി​ഭാ​ഷ. ഫാ.​ജ​യിം​സ് ആ​ല​ക്കു​ഴി​യി​ൽ ഒ​സി​ഡി.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​വി​ത​ക​ൾ
ഈ​ലി​യ ബു​ക്സ്,
തൃ​ശൂ​ർ

പേ​ജ്-102
വി​ല- 140 രൂ​പ
ഫോ​ണ്‍- 0487-2365309
സി​ആ​ർ​പി പ​ണി​ക്ക​ർ സ്മാ​ര​ക ക​വി​താ​മ​ത്സ​ര​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. പു​തി​യ ത​ല​മു​റ​യി​ലെ എ​ഴു​ത്തു​കാ​രു​ടെ സൃ​ഷ്ടി​ക​ൾ. എ​ഡി​റ്റ​ർ സി​ആ​ർ രാ​ജ​ൻ

ബ​സാ​ലേ​ൽ നാ​ലാം പ​തി​പ്പ്
ബി​ജു
മ​ഠ​ത്തി​ക്കു​ന്നേ​ൽ
ജീ​വ​ൻ ബു​ക്സ്
ഭ​ര​ണ​ങ്ങാ​നം

പേ​ജ്-232
വി​ല-220 രൂ​പ
ഫോ​ണ്‍- 04822-237474.
ബ​സാ​ലേ​ൽ എ​ന്ന യു​വ​വൈ​ദി​ക​ൻ നാ​യ​ക​നാ​യ നോ​വ​ൽ. നോ​വ​ൽ എ​ന്ന​തി​നേ​ക്കാ​ൾ ഇ​ത് തി​രി​ച്ച​റി​വി​ന്‍റെ​യും സ​ത്യാ​ന്വേ​ഷ​ണ​പ​രീ​ക്ഷ​ക​ളു​ടെ​യും പു​സ്ത​ക​മാ​ണ്. ശാ​ലോം മീ​ഡി​യ അ​വാ​ർ​ഡി​ന​ർ​ഹ​മാ‍​യ കൃ​തി.

മേ​രീ​വി​ലാ​പം ഖ​ണ്ഡ​കാ​വ്യം
കൈ​ന​ക​രി
അ​പ്പ​ച്ച​ൻ

പേ​ജ്-120
വി​ല-110 രൂ​പ
ര​ക്താ​ഭി​ഷി​ക്ത​ന്‍റെ ബ​ലി​ദാ​ന​നൊ​ന്പ​ര​ങ്ങ​ൾ അ​നു​വാ​ച​ക ഹൃ​ദ​യ​ങ്ങ​ളി​ൽ ച​ല​നാ​ത്മ​ക​മാ​കും വി​ധ​മു​ള്ള ര​ച​ന. കൈ​ന​ക​രി അ​പ്പ​ച്ച​ന്‍റെ നാ​ല്പ​തു വ​ർ​ഷ​ത്തെ ക​ലാ​സ​പ​ര്യ​യു​ടെ ഒ​രു തൂ​വ​ൽ​ചാ​ർ​ത്ത്.

ഹൃ​ദ​യം​കൊ​ണ്ട് കേ​ൾ​ക്കാം
ജീ​വ​ൻ ബു​ക്സ്
ഭ​ര​ണ​ങ്ങാ​നം

പേ​ജ്-188
വി​ല-200 രൂ​പ
ഫോ​ണ്‍- 04822-237474.

മ​ന​ശാ​സ്ത്ര​ചി​കി​ത്സ​ക​ർ​ക്കും ആ​ത്മീ​യ​ഗു​രു​ക്ക​ൻ​മാ​ർ​ക്കും ഇ​ട​യ​ശു​ശ്രൂ​ഷ​ക​ർ​ക്കും മാ​ർ​ഗ​ദ​ർ​ശി​യാ​യ ര​ച​ന. ലോ​ക​പ്ര​സി​ദ്ധ കൗ​ൺ​സി​ലിം​ഗ് വി​ദ​ഗ്ധ​ൻ റോ​ബി​ൻ ഡാ​നി​യേ​ൽ​സി​ന്‍റെ വി​ശ്രു​ത ര​ച​ന. പ​രി​ഭാ​ഷ -ടോം ​മാ​ത്യു.