Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇക്കണോമിക്സിലെ കൃഷിപാഠങ്ങൾ
ഇതൊരു കഥയാണ്. അല്ല, കഥയെന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവമാണ്. യുവത്വത്തിന്റെ സംഭവബഹുലമായ കഥ. യുവത്വത്തിന് ഒരു പ്രത്യേകതയുണ്ട്, പുതിയ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹവും ഏറ്റെടുക്കുന്നത് ഭംഗിയായി ചെയ്യണമെന്നുള്ള ഇച്ഛാശക്തിയും. കോട്ടയം ജില്ലയിലെ അതിരന്പുഴ പഞ്ചായത്തിൽ ഒരുപറ്റം വിദ്യാർഥികൾ നടത്തിയതും നടത്താൻ പോകുന്നതുമായ രണ്ട് പ്രൊജക്ടുകളുടെ കഥ. ആദ്യം നടത്തിയത് കർഷകനെക്കുറിച്ചും കൃഷിയെക്കുറിച്ചുമാണെങ്കിൽ അടുത്ത ലക്ഷ്യം മാലിന്യ നിർമാർജനമാണ്. പഠനത്തിന്റെ ആവശ്യത്തിനായി ഒരു പ്രൊജക്ട് തയാറാക്കേണ്ടി വന്നപ്പോൾ അതിരന്പുഴ പഞ്ചായത്തിലെ രണ്ട് കോളജിലെ സാന്പത്തികശാസ്ത്ര അവസാനവർഷ ബിരുദ വിദ്യാർഥികൾ തെരഞ്ഞെടുത്തതും ഒരു നൂതന വഴിയായിരുന്നു. മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളജും അമലഗിരി ബിഷപ് കുര്യാളശേരി കോളജും കൈ കോർത്തപ്പോൾ രചിച്ചത് ഒരു പുതിയ ചരിത്രമാണ്. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും രണ്ട് കോളജിലെ വിദ്യാർഥികൾ ഒരുമിച്ച് ഒരു പ്രൊജക്ട് ചെയ്യുന്നത്. വൻവിജയമായതോടെ അടുത്ത പ്രൊജക്ടിന്റെ പണിപ്പുരയിലാണ് വിദ്യാർഥികൾ. ഒാണത്തിന് മുന്‍പ് അതിരന്പുഴ പഞ്ചായത്തിലെ വീടുകളിൽ മാലിന്യനിർമാർജനം ലക്ഷ്യമിടുന്നതാണ് വിദ്യാർഥികളുടെ പുതിയ പ്രൊജക്ട്.
പഠനത്തിന്റെ പുതുവഴി
ബിരുദവിദ്യാർഥികൾക്ക് 100 മാർക്കിന്റെ ഒരു പ്രോജക്ട് കൂടി സമർപ്പിച്ചാൽ മാത്രമേ കോഴ്സ് പൂർത്തിയാകു. സ്വയം പഠനം നടത്തിവേണം ഈ റിപ്പോർട്ട് സർവകലാശാലയിൽ സമർപ്പിക്കാൻ. വ്യത്യസ്തമായ ഒന്നായിരിക്കണം ചെയ്യേണ്ടതെന്ന ആഗ്രഹത്തിന്റെ പുറത്താണ് പ്രോജക്ടിലൂടെ അതിരന്പുഴ പഞ്ചായത്തിലെ ഒാരോ വാർഡിലേയും മികച്ച കർഷകനെയും കർഷകത്തൊഴിലാളിയേയും കണ്ടെത്താനും അവരെ അനുമോദിക്കാനും തീരുമാനിച്ചത്. 22 വാർഡുകളുള്ള അതിരന്പുഴ പഞ്ചായത്തിലെ ആദ്യത്തെ 11 വാർഡുകളിൽ മാന്നാനം കെഇ കോളജും അവസാനത്തെ 11 വാർഡുകളിൽ അമലഗിരി ബികെ കോളജുമാണ് പഠനം നടത്തിയത്. അധ്യാപകർക്കൊപ്പം വാർഡ് മെന്പർമാരും മറ്റ് പ്രതിനിധികളും ചേർന്നപ്പോൾ പഠനം ഉഷാറായി. ഒരു വാർഡിൽ ഒാർഗാനിക് കൃഷിരീതി പിന്തുടരുന്ന 50 പേരെ തെരഞ്ഞെടുത്തായിരുന്നു പഠനം. മാലിന്യ നിർമാർജന പ്രൊജക്ടിനായി ഇതേ രീതി തന്നെ പിന്തുടരുകയാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ലക്ഷ്യം.
കർശന നിരീക്ഷണം
കർശനമായ നിബന്ധനകളാണ് തെരഞ്ഞെടുപ്പിന് സ്വീകരിച്ചത്. പത്ത് ഇനം പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. നൂതനവും ഒപ്പം പരന്പരാഗതവുമായ അറിവുകൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നവരെയാണ് നിരീക്ഷിച്ചത്. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലി കർഷകർക്കും തൊഴിലാളികൾക്കും നൽകി. വിത്ത് ലഭിക്കുന്നത്, നടുന്നത്, വളപ്രയോഗം, ഉല്പന്നത്തിന്റെ അളവ് തുടങ്ങിയ വിവിധ ചോദ്യങ്ങൾ ചോദ്യാവലിയിൽ ഉൾപ്പെടുത്തി. ഗ്രാമസഭകളിലും മറ്റ് കൂട്ടായ്മകളിലും പങ്കെടുത്ത് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു. കർഷകർക്ക് അറിയാവുന്ന കാർഷിക തന്ത്രങ്ങൾ മനസിൽ സൂക്ഷിച്ചു. വിവിധ ഘട്ടങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളും പഠനങ്ങളും അവസാനം ഫലം കണ്ടു. ഒരു വാർഡിൽ അന്പതുപേരിൽ നിന്ന് ഒരാളെന്ന നിലയ്ക്ക് 22 പേരെ തെരഞ്ഞെടുത്തു. പുതിയ കൃഷിരീതിയെക്കുറിച്ചുള്ള അറിവുകൾ, ഒപ്പം ഒരു പഠനറിപ്പോർട്ടുകൂടിയായതോടെ വിദ്യാർഥികൾ ആവേശത്തിലായി.
അഭിമാനത്തോടെ ആദരം
ഫെബ്രുവരി 24. സമയം രാവിലെ 9.30. മാന്നാനം കെഇ കോളജ് ഒാഡിറ്റോറിയത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം അതിരന്പുഴയിലെ കർഷകരും മറ്റ് പ്രതിനിധികളും നിറഞ്ഞ സദസ്. കെഇ കോളജിലേയും ബികെ കോളജിലേയും സാന്പത്തിക ശാസ്ത്ര വിഭാഗത്തിലെ ബിരുദ വിദ്യാർഥികൾ അഭിമാനത്തോടെ കാത്തിരിക്കുകയാണ്. മാസങ്ങളോളം അവർ നടത്തിയ പഠനത്തിന്റെ ഫലം അന്നവിടെ ലഭിക്കുകയാണ്. പ്രൊജക്ട് റിപ്പോർട്ടിലെ താളുകളിൽ നൂറു മാർക്ക് ലഭിക്കുന്നത് കാത്തുള്ള നിൽപ്പല്ലത്. തങ്ങൾ തെരഞ്ഞെടുത്ത മികച്ച കർഷകരെയും കർഷകത്തൊഴിലാളികളെയും ആദരിക്കുന്പോൾ ലഭിക്കുന്ന മാനസിക സന്തോഷവും ഒപ്പം അവരെ അംഗീകരിക്കേണ്ടതും ആദരിക്കേണ്ടതും സമൂഹത്തിന്റെ ആവശ്യം കൂടിയാണെന്ന ഒാർമപ്പെടുത്തൽ കൂടിയായിരുന്നു അത്. തെരഞ്ഞെടുത്ത കർഷകർക്ക് മൊമന്റോയും അധ്യാപകരുടെ സഹായത്തോടെ സമാഹരിച്ച കാഷ് അവാർഡും നൽകിയാണ് വിദ്യാർഥികൾ യാത്രയയച്ചത്.
പുതിയ ലക്ഷ്യം
പ്രൊജക്ട് അവതരിപ്പിക്കലും പുതുമയുള്ളതാക്കാൻ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിച്ചു. ഇതിനായി കാർഷികോത്പന്നങ്ങളുടെ പ്രദർശനവും സജ്ജീകരിച്ചിരുന്നു. ചക്രം, ഞൗരി, കലപ്പ, പറ, താറാവ് വള്ളം, കാൽപ്പെട്ടി, വാർപ്പ്, ആഭരണപ്പെട്ടി തുടങ്ങിയവ വിദ്യാർഥികളിൽ കൗതുകവും അദ്ഭുതവും നിറച്ചു. തൊട്ടും തലോടിയും അവ ആസ്വദിച്ചു. മുൻകാല പത്രങ്ങളുടെയും ഒാർഗാനിക് കൃഷിയുടെ പ്രാ ധാന്യം വെളിപ്പടുത്തുന്ന ഫോട്ടോ പ്രദർശനവും വിസ്മയപ്പെടുത്തുന്നതായി. നിറഞ്ഞ മനസോടെയാണ് ഒാരോരുത്തരും അന്ന് കാന്പസ് വിട്ടത്. ഇനി ഒാണംവരെ കാത്തിരിപ്പാണ്. ഈ വർഷത്തെ അവസാനവർഷ വിദ്യാർഥികളുടെ പ്രൊജക്ടിന്റെ ഭാഗമായി തങ്ങളുടെ കോളജുകൾ സ്ഥിതി ചെയ്യുന്ന അതിരന്പുഴ പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ, പുതിയ പ്രൊജക്ടിന്റെ വിജയാഘോഷത്തിനായി, ഒരിക്കൽക്കൂടി യുവത്വത്തിന്റെ കരുത്ത് തെളിയിക്കാൻ...
സോനു തോമസ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല

ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top