Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഒരു പിശുക്കന്റെ കഥ, നമ്മുടെയും
ലോകത്തിലെ ഏറ്റവും വലിയ പിശുക്കൻ മരിക്കാൻ കിടക്കുന്ന അവസരം. തന്റെ സമയം കഴിയാറായി എന്നു മനസിലാക്കിയ അയാൾക്ക് ഒരു ആഗ്രഹം മാത്രം ബാക്കിയുണ്ടായിരുന്നു. താൻ മരിച്ചാലും തന്റെ സന്പത്തു മുഴുവനും മക്കളിൽ ആരെങ്കിലും ഒരുവൻ ഭദ്രമായി സൂക്ഷിക്കണമെന്നതായിരുന്നു ആ ആഗ്രഹം.
അയാൾക്കു മൂന്നു പുത്രന്മാരാണ് ഉണ്ടായിരുന്നത്. അവരെ മൂന്നുപേരെയും അരികിൽ വിളിച്ചു മൂത്തവനോടു ചോദിച്ചു "ഞാൻ മരിച്ചു കഴിയുന്പോൾ എങ്ങനെയായിരിക്കും നീ എന്റെ ശവസംസ്കാരം നടത്തുന്നത്? ' അപ്പോൾ മകൻ പറഞ്ഞു :"വളരെ ആഡംബരമായി ശവസംസ്കാരം ഞാൻ നടത്തും. അതിനുവേണ്ടി വെള്ളി കൊണ്ടുള്ള ഒരു ശവപ്പെട്ടി ഞാൻ പണിയും. സ്വർണാഭരണങ്ങളും രത്നങ്ങളും തുന്നിച്ചേർത്തു മേലങ്കി അണിയിച്ചായിരിക്കും അങ്ങയെ ഞാൻ സംസ്കരിക്കുക. സംസ്കാരകർമങ്ങൾക്കുശേഷം മൂന്നു ദിവസത്തേക്കു പാവങ്ങൾക്കു സമൃദ്ധമായ സദ്യ നൽകും'.
"നീ ഒരു വിഡ്ഢിയാണ്,' അയാൾ ക്ഷൂഭിതനായി പറഞ്ഞു: "വെള്ളികൊണ്ടുള്ള ശവപ്പെട്ടി! സ്വർണാഭരണങ്ങളും രത്നങ്ങളും അണിയിച്ച മേലങ്കി! പാവങ്ങൾക്കു മൂന്നു ദിവസം അന്നദാനം! എത്ര വലിയ ഒരു ദുർവ്യയക്കാരനെയാണ് ഞാൻ വളർത്തിയത്!' ഇത്രയും പറഞ്ഞിട്ടു അയാൾ ഏങ്ങിക്കരയാൻ തുടങ്ങി.
തന്റെ അപ്പന്റെ ശവസംസ്കാരത്തിനു അധികം പണം ചെലവാക്കുവാൻ അപ്പൻ ആഗ്രഹിക്കുന്നില്ലെന്നു മനസിലാക്കിയ രണ്ടാമത്തെ മകൻ പറഞ്ഞു: "ചേട്ടൻ അല്ലെങ്കിലും അടിച്ചുപൊളിച്ചു ചെലവുചെയ്യുന്നവനാണ്. ഞാൻ അപ്പന്റെ ശവസംസ്കാരം ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ നടത്തിത്തരാം. സംസ്കാരകർമത്തിനു പ്രാർഥന ചെയ്യാൻ നമ്മുടെ ബുദ്ധപുരോഹിതരെ മാത്രം വിളിക്കാം. പാവങ്ങൾക്ക് അന്നദാനം കൊടുക്കുന്ന പരിപാടി ഉണ്ടാവില്ല'. ഉടനെ അയാൾ പറഞ്ഞു: "ബുദ്ധപുരോഹിതരെ വിളിക്കും പോലും! അതിനുവേണ്ടി വരുന്ന ചെലവ് എന്തു മാത്രമായിരിക്കുമെന്നു നിനക്കു വല്ല ബോധവുമുണ്ടോ? നീയും നിന്റെ മൂത്തവനെപ്പോലെയാണ്! പണം വാരി വിതറുന്നതിന് ഒരു മടിയുമില്ല!'
അതു കേട്ടു നിന്ന ഏറ്റവും ഇളയവന് അപ്പന്റെ പിശുക്കിൽ അമർഷം തോന്നി. അവിടെ ഉണ്ടായിരുന്നവരെ നോക്കി പറഞ്ഞു: "അപ്പന്റെ ശവസംസ്കാരത്തിനായി ഞാൻ ഒരു ചില്ലിപൈസ പോലും ചെലവാക്കില്ല. എന്നു മാത്രമല്ല, അപ്പൻ മരിക്കുന്പോൾ അപ്പനെ ഉപയോഗിച്ചു ഞാൻ പണമുണ്ടാക്കും!' ഇതുകേട്ടപ്പോൾ സന്തോഷ പൂർവം അയാൾ ചോദിച്ചു: "എങ്ങനെയാണ് നിനക്കതു സാധിക്കുക?' ഉടനെ ഇളയ മകൻ പറഞ്ഞു: "അപ്പൻ മരിക്കുന്പോൾ അപ്പന്റെ ശവശരീരം ഒരു വണ്ടിയിലാക്കി വടക്കൻ മേഖലയിൽ കൊണ്ടുപോയി അവിടെയുള്ള മെഡിക്കൽ കോളജുകൾക്കു ലേലം ചെയ്തു കൊടുക്കും. ഏറ്റവും കൂടുതൽ പണം തരുന്നവർക്കായിരിക്കും ശവശരീരം ഞാൻ വിൽക്കുക'.
"നീയാണ് യഥാർഥത്തിൽ എന്റെ പുത്രൻ' ലുബ്ധനായ ആ മനുഷ്യൻ പറഞ്ഞു. "നീ ആയിരിക്കും എന്റെ എല്ലാ സ്വത്തിന്റെയും അവകാശി'. ഇത്രയും പറഞ്ഞിട്ട് അയാൾ തലയിണക്കടിയിലുണ്ടായിരുന്ന താക്കോൽക്കൂട്ടം പുറത്തെടുത്തു. ഉടനെ മൂത്തവൻ പറഞ്ഞു: "അപ്പാ, അവൻ പറഞ്ഞത് എന്താണെന്ന് അപ്പൻ കേട്ടോ? അപ്പനെ അവൻ വടക്കൻ മേഖലയിലുള്ളവർക്കു വിൽക്കുമെന്നാണ് അവൻ പറഞ്ഞത്'.
അപ്പോൾ ഇളയവന്റെ മുഖത്തുനോക്കി ആ ലുബ്ധൻ പറഞ്ഞു: " അങ്ങനെ ചെയ്യുന്നതിൽ നിന്നു പൂർണമായി നിന്നെ ഞാൻ വിലക്കുന്നു. വടക്കൻ മേഖലയിലുള്ളവർ രൊക്കം പണം തരില്ല. അവർ എപ്പോഴും കടം പറയും. എന്നെ തെക്കൻ മേഖലയിൽ കൊണ്ടുപോയി വിൽക്കൂ. അവർ ഉടനെ പണം തരും!'.
ഈ ചൈനീസ് കഥ വായിക്കുന്പോൾ ഈ കഥയിലെ നായകൻ തന്നെ ലോകത്തിലെ ഒന്നാം നന്പർ പിശുക്കൻ എന്നു നാം തലകുലുക്കി സമ്മതിക്കും. അപ്പോഴും ഇങ്ങനെയുള്ള പിശുക്കന്മാർ ലോകത്തിലുണ്ടോ എന്നു നാം സംശയിച്ചുപോവുകയും ചെയ്യും. ഈ കഥയിലെ പിശുക്കനെപ്പോലെയുള്ള ഭൂലോകപിശുക്കന്മാരെ നാം അധികം കണ്ടെന്നിരിക്കുകയില്ല. എന്നാൽ നമ്മുടെ ചുറ്റിലും കാണുന്ന പിശുക്കന്മാരും അത്ര ചില്ലറക്കാരൊന്നുമാകാനിടയില്ല. ഒരു പക്ഷേ അപൂർവമായിട്ടാണെങ്കിലും നമ്മുടെ ലുബ്ധന്റെ പ്രത്യേകതകൾ പ്രത്യക്ഷപ്പട്ടേക്കാം.
ലുബ്ധിനെക്കുറിച്ചു പറയുന്പോൾ പണത്തിന്റെ വിനിയോഗത്തെക്കുറിച്ചായിരിക്കും സ്വാഭാവികമായും നമ്മുടെ ചിന്തയിൽ വരിക. എന്നാൽ സന്പത്തിന്റെ വിനിയോഗത്തിൽ എന്നതിനെക്കാളേറെ അധികമായി മറ്റുകാര്യങ്ങളിലും പിശുക്ക് കടന്നുകൂടാം എന്നതാണു വാസ്തവം. ചിലപ്പോൾ അതായിരിക്കും മറ്റുള്ളവർക്ക് ഏറെ ദോഷം ചെയ്യുക.
മക്കളോടു സ്നേഹപൂർവം പെരുമാറേണ്ട മാതാപിതാക്കന്മാർ അവരോടു സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിൽ പിശുക്കു കാണിക്കുന്നതു നാം സാധാരണ കാണാറുള്ളതാണല്ലോ. അതുപോലെ, മക്കൾ മാതാപിതാക്കൾക്കു നൽകേണ്ട സ്നേഹത്തിന്റെയും സേവനത്തിന്റെയും കാര്യത്തിൽ പിശുക്കു കാണിക്കുന്നത് അപൂർവമല്ലല്ലോ.
പണം നമുക്കു സന്പത്തായിരിക്കുന്നതുപോലെ നമ്മുടെ സ്നേഹവും സേവനവും അതുപോലെ നമ്മുടെ സമയവുമൊക്കെ നമ്മുടെ സന്പത്തുതന്നെ. ഈ സന്പത്തൊക്കെ മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിഞ്ഞു നാം വിനിയോഗിക്കുന്നില്ലെങ്കിൽ നാം അറുപിശുക്കന്മാർ തന്നെ.
നമ്മുടെ ജീവിതത്തിലെ സകല നന്മകളും നമ്മുടെ സന്പത്താണെന്നതു നമുക്കു മറക്കാതിരിക്കാം. അതുപോലെ, മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിഞ്ഞ് അവ ന്യായമായ രീതിയിൽ പങ്കുവയ്ക്കുന്നതിനും നമുക്കു ശ്രദ്ധിക്കാം. അപ്പോൾ പിശുക്കന്മാരുടെ ഗണത്തിൽനിന്നു നാം സ്വാഭാവികമായും അപ്രത്യക്ഷമായിക്കൊള്ളും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി

വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top