Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വന്ന വഴി മറക്കുന്നവർ
ആളൂരുകാരനാണയാൾ. ഇപ്പോൾ താമസിക്കുന്നത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് താമസിക്കുന്നത് കുടുംബസമേതമാണ്. അയാളുടെ പേര് പോളെന്നാണ്. പോളിന്റെ ഭാര്യ ശാരീരിക വൈകല്യമുള്ള ആളാണ്. ഇരുവരും സർക്കാർ ജോലിക്കാരാണ്. പോളിന്റെ ഭാര്യയായ ജയിനിയും പോളും തമ്മിൽ ഒരു കാര്യത്തിൽ ഏറെ സാമ്യമുണ്ട്. അത് മറ്റൊന്നിലുമല്ല, ഇരുവരും തങ്ങളുടെ കുടുംബാംഗങ്ങളോട് തുല്യമായി കാട്ടുന്ന അകൽച്ചയിലാണ്. തങ്ങളുടെ മക്കളായ സോനുവിന്റെയും സിനിയുടെയും ചെറിയ കാര്യങ്ങളിൽപോലും താൽപര്യപൂർവ്വം ശ്രദ്ധിക്കുന്ന ഇരുവർക്കും സ്വന്തം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കാര്യങ്ങളിൽ യാതൊരുവിധ ശ്രദ്ധയുമില്ല.
ഇരുവരുടെയും കുടുംബങ്ങളിൽ സർക്കാർ ജോലി ഉള്ളവരും വലിയ തുക ശന്പളം കൈപ്പറ്റുന്നവരുമായവർ ഇവർ മാത്രമാണ്. ജയിനി സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിൽ ജനിച്ച് വളർന്ന ആളാണ്. മേഴ്സി ഹോമിലെ സിസ്റ്റേഴ്സിന്റെ സംരക്ഷണയിലാണ് ജയിനി വളർന്നതും പഠിച്ചതും. ജയിനിക്ക് അന്ധതയുള്ള ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. സഹോദരിക്ക് മുപ്പത്തിനാല് വയസ്സായി, സഹോദരന് മുപ്പത്തിയാറും. ഇരുവരും അവിവാഹിതരാണ്. ജയിനിയുടെ വൃദ്ധമാതാപിതാക്കൾ അധ്വാനിച്ചാണ് ഇപ്പോഴും മക്കളെ ഇരുവരേയും നോക്കുന്നത്. തങ്ങളുടെ കാര്യങ്ങൾക്കായി മകളെ ശല്യപ്പെടുത്താൻ പാടില്ലെ ന്ന് നിർബന്ധമുള്ള ഈ വൃദ്ധമാതാപിതാക്കളെ പള്ളിയിലെ വിൻസെന്റ് ഡി പോൾ അംഗങ്ങൾ കൂടെക്കൂടെ സഹായിക്കുന്നുണ്ട്. പോളിന്റെ കുടുംബ സാഹചര്യവും ഏതാണ്ട് ഇതുപോലെതന്നെയാണ്. അയാളുടെ അനുജൻ വർഷങ്ങളായി കുടുംബസമേതം ഗുജറാത്തിലാണ്. ഒരു സ്പെയർ പാട്സ് നിർമ്മാണ കന്പനിയിലെ ജോലിക്കാരനാണയാൾ. അയാളുടെ ഭാര്യ സൂസമ്മ തയ്യൽ ജോലി വശമുള്ള ആളാണ്. തന്നാൽ ആവുന്ന വിധമൊക്കെ ആ വഴിക്ക് തന്റെ ഭർത്താവിനെ സാന്പത്തിക കാര്യങ്ങളിൽ പിന്തുണയ്ക്കാൻ സൂസമ്മ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പോളിന്റെ തറവാട്ട് കുടുംബത്തിൽ അവിവാഹിതയായ സഹോദരിയും വൃദ്ധ മാതാപിതാക്കളുമാണ് താമസിക്കുന്നത്. ജയിനി തന്റെ മാതാപിതാക്കളേയും സഹോദരരേയും ശ്രദ്ധിക്കുന്നതുപോലെ പോലും പോളിന് തന്റെ മാതാപിതാക്കളേയും അവിവാഹിതയായ സഹോദരിയേയും ശ്രദ്ധിക്കാൻ കഴിയാറില്ല. അതൊന്നും തന്റെ ഉത്തരവാദിത്തത്തിൽപ്പെട്ട കാര്യമല്ലെന്നാണ് അയാൾ പറയുന്നത്.
ഇന്ന് നമ്മുടെ സമൂഹത്തിൽ നാം കണ്ടുമുട്ടുന്ന പല ആളുകളുടെയും പ്രതിനിധികളാണ് പോളും ജയിനിയും. വന്ന വഴി മറന്നുപോകുന്നവരാണിവർ. വിവാഹം കഴിഞ്ഞതുകൊണ്ടോ മക്കൾ ഉണ്ടായതുകൊണ്ടോ വന്ന വഴി മറക്കാനോ വളർച്ചയുടെ വഴികളിൽ താങ്ങായി നിലകൊണ്ട മാതാപിതാക്കളെയും കൂടെപ്പിറപ്പുകളെയും ഗൗനിക്കാതെ പോകാനോ ഇടയാകുന്നതിനെ ആർക്കെങ്കിലും അനുകൂലിക്കാൻ ആകൂമോ?
ഞാൻ ഓർമ്മിക്കുന്നത് എനിക്ക് ഏറെ അടുപ്പമുള്ള ഒരു കുടുംബനാഥനേയും കുടുംബനാഥയേയുമാണ്. ഇരുവരും അധ്യാപകരായിരുന്നു. റിട്ടയർ ചെയ്തത് അടുത്തടുത്ത വർഷങ്ങളിലാണ്. സാം സാറിനും ലീലാമ്മ ടീച്ചറിനും ഒരു മകനും ഒരു മകളുമാണുള്ളത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു. മക്കൾ ഇരുവരുടെയും വിവാഹത്തിന്റെ അവസരത്തിൽ സാർ അവരോട് പറഞ്ഞത് അന്യോന്യം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കാര്യങ്ങളിൽ താൽപര്യം കാണിക്കണമെന്നാണ്. സാറിന്റെ അത്തരമൊരുപദേശത്തിനനുസരിച്ച് തങ്ങൾ പ്രവർത്തിച്ചതിനാൽ ആ വഴിക്ക് തങ്ങളുടെ ഭാര്യാഭർതൃബന്ധം പോലും ദൃഢപ്പെടുത്താൻ തങ്ങൾക്ക് കഴിഞ്ഞെന്നാണ് മക്കൾ ഇരുവരും മരുമക്കളും പറയുന്നത്.
സ്വാർത്ഥമോഹത്തോടെ തന്റെ ജീവിതപങ്കാളിയെ അയാളുടെ മാതാപിതാക്കളിൽനിന്നും കുടുംബാംഗങ്ങളിൽ നിന്നും പറിച്ച് മാറ്റിയാൽ എല്ലാം സുരക്ഷിതമാകുമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. തങ്ങളുടെ ബന്ധത്തിന് വിഘാതമാകാത്ത തരത്തിൽ ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ജനനം മുതൽ കാത്തുപോന്ന കുടുംബബന്ധങ്ങൾ തുടർന്നും പരിപാലിച്ച് പോകേണ്ടതുതന്നെയാണ്. ഭർത്താവ് അയാളുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കരുതുന്നതിനെക്കാൾ ഭാര്യക്ക് അത് ചെയ്യാനാകുന്നതും ഭാര്യയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും അവരുടെ ആവശ്യങ്ങളിൽ ഭർത്താവിന് കരുതാനാകുന്നതുമാണ് ആരോഗ്യകരമായ രീതി. അത്തരത്തിലാകുന്പോൾ അത് ഭാര്യാഭർതൃ ബന്ധത്തെ കൂടുതൽ ദൃഢപ്പെടുത്തുന്നതിന് ഇടയാക്കുമെന്നാണ് അനുഭവ സാക്ഷ്യങ്ങൾ.
സിറിയക് കോട്ടയിൽ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ

നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
Latest News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top