Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആരാധനയ്ക്ക് അന്‍പത്
അരേ കിഷോർ, നീയത് ഗംഭീരമാക്കി... പാട്ടിന്റെ ഈണത്തിന് നീ കൂടുതൽ ഭംഗിപകർന്നു..! -റെക്കോർഡിംഗ് പൂർത്തിയാക്കിയ കിഷോർ കുമാറിനരികിലെത്തി എസ്.ഡി. ബർമൻ പറഞ്ഞു. സ്വന്തം ശബ്ദത്തിലൂടെ ചില മിനുക്കുപണികൾ ചേർത്താണ് കിഷോർ കുമാർ പാട്ടു പൂർത്തിയാക്കിയത്.
ആ പാട്ടേത് എന്ന കാര്യത്തിൽ സംശയം വേണ്ട, അത് രൂപ് തേരാ മസ്താനാ ആയിരുന്നു. ആരാധന എന്ന ചിത്രത്തിലെ പ്രശസ്തമായ പാട്ടുകളിലൊന്ന്.
ആരാധന പാട്ടുകൾകൊണ്ടു രചിച്ച ഒരു ചരിത്രമാണ്. എസ്.ഡി. ബർമൻ എന്ന ജീനിയസ് ഒരുക്കിയ പാട്ടുകൾ. വെള്ളിത്തിരയിൽ ആദ്യമായി കേൾപ്പിച്ച ദിനംമുതൽ ഇന്ന് അന്‍പതാമാണ്ടിൽ നിൽക്കുന്പോഴും അവ സംഗീതപ്രേമികളിൽ കുളിരുനിറയ്ക്കുന്നു.
കേട്ടുതീരാത്തവ, പറഞ്ഞുതീരാത്തവ
ഒരുപക്ഷേ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ഹിന്ദി ഗാനങ്ങളായിരിക്കണം ആരാധനയിലേത്- അവയുടെ ഭംഗികൊണ്ടും ഭിന്നാഭിപ്രായങ്ങൾകൊണ്ടും! എന്താണ് പാട്ടുകൾ കൊണ്ടുവന്ന അഭിപ്രായഭിന്നത എന്നു ചിന്തിക്കുന്നവരുണ്ടാകാം. അവയിൽ പ്രധാനമായ രണ്ടെണ്ണം ഇവയാണ്- 1. പാട്ടിന്റെ ഈണങ്ങൾ പാശ്ചാത്യ സംഗീതത്തിൽനിന്ന് കോപ്പിയടിച്ചതാണോ? 2. ഈണങ്ങൾ ഒരുക്കിയത് യഥാർഥത്തിൽ എസ്.ഡി. ബർമനാണോ അതോ മകൻ ആർ.ഡി. ബർമനാണോ?
പാട്ടുകൾ ചെയ്യാമെന്നേറ്റശേഷം അസുഖബാധിതനായ അച്ഛനുവേണ്ടി മകൻ ആർ.ഡി. ബർമനാണ് ആരാധനയിലെ ചില ഈണങ്ങൾ ഒരുക്കിയതെന്ന് പരക്കേ വിശ്വസിക്കപ്പെടുന്നുണ്ട്. ആ വിശ്വാസത്തെ ഉറപ്പിക്കുംവിധം പുസ്തകങ്ങളും എഴുതപ്പെട്ടു. എന്നാൽ അങ്ങനെയൊരു സംശയമേ അസ്ഥാനത്താണെന്ന് ഉറപ്പിച്ചു പറഞ്ഞ രണ്ടുപേരെ ഒന്നുകൂടി കേൾക്കണം. എസ്.ഡി. ബർമന്റെ ഉപകരണസംഗീതജ്ഞരും അറേഞ്ചർമാരുമായ കെർസി ലോർഡ്, മനോഹരി സിംഗ് എന്നിവരാണ് അവർ.
തുടക്കത്തിൽ കണ്ട രൂപ് തേരാ മസ്താനാ ആണ് ആർ.ഡി. ബർമന്റെ ഈണമായി പലരും എടുത്തുപറഞ്ഞിട്ടുള്ളത്. ഈ പാട്ടിൽ പിയാനോ അക്കോർഡിയൻ വായിച്ച കെർസി ലോർഡ് ആ വാദത്തെ തള്ളിക്കളയുന്നത് ഇങ്ങനെയാണ്- ആർ.ഡിയെ കണ്ടതായി ഞാൻ ഓർക്കുന്നില്ല. അദ്ദേഹം സ്റ്റുഡിയോയിൽ എവിടെയുമില്ലായിരുന്നു.രൂപ് തേരാ മസ്താനാ അദ്ദേഹത്തിന്റെ പാട്ടാണെന്ന് പലരും പറയുന്നുണ്ടെങ്കിലും റെക്കോർഡിംഗ് സമയത്തുപോലും അദ്ദേഹം ഉണ്ടായിരുന്നില്ല.
മനോഹരി സിംഗ് പറഞ്ഞുവച്ചത് ഇങ്ങനെ- പാട്ടിന്റെ രൂപം അതു പൂർണമാകുന്പോഴേക്കും മാറാം. ഗായകർ ചില വാക്കുകൾക്കു കൊടുക്കുന്ന ട്രീറ്റ്മെന്റ് പോലും ഗാനത്തിന്റെ ആകെത്തുകയിൽ പ്രതിഫലിക്കും. ചിലപ്പോൾ അസിസ്റ്റന്റുമാരുടെ നിർദേശങ്ങളും പാട്ടിൽ ഉൾപ്പെടുത്തിയേക്കാം. രൂപ് തേരാ മസ്താനാ തീർച്ചയായും ദാദായുടെ (എസ്.ഡി. ബർമൻ) പാട്ടാണ്. കിഷോർദാ അതിൽ ചില പൊടിക്കൈകൾ പ്രയോഗിച്ചിട്ടുണ്ടെന്നുമാത്രം. അത് ദാദായ്ക്ക് ഇഷ്ടമാകുകയും ചെയ്തു. ആർ.ഡിയും ബസു ചക്രവർത്തിയും മാരുതിയും ഞാനുമടക്കമുള്ള അസിസ്റ്റന്റുമാരുടെ പ്രയത്നങ്ങളും ആ പാട്ടിനു പിന്നിലുണ്ടെങ്കിലും അത് ദാദായുടെ സ്വന്തമാണ്.
പാട്ടുകളെക്കുറിച്ച് ദാദാ
1972ൽ നൽകിയ ഒരഭിമുഖത്തിൽ എസ്.ഡി. ബർമൻ തന്റെ പാട്ടുകളെക്കുറിച്ച് പറഞ്ഞതിപ്രകാരം- ആരാധനയിലെ സഫൽ ഹോഗി തേരീ ആരാധനാ, കാഹേ കോ രോയേ എന്ന പാട്ടു കേട്ടിട്ടില്ലേ, അത് വളരെ ലളിതമായൊരു ബാവുൾ മെലഡിയാണ്. ഗൈഡ് എന്ന സിനിമയിലെ വഹാ കോൻ ഹേ തേരാ സൗദാഗർ എന്ന പാട്ടും ഒരു നാടൻ ഈണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. പണ്ടെങ്ങോ കേട്ട ഒരു ഫോക് മെലഡിയിൽനിന്നാണ് രൂപ് തേരാ മസ്താനാ എന്ന ഹിറ്റ് ഗാനത്തിലേക്കു വഴിതുറന്നത്.
മേരേ സപ്നോം കീ റാണി എന്ന പാട്ട് ഞാൻ പാശ്ചാത്യസംഗീത ബാൻഡായ ടെക്വിലയിൽനിന്ന് കോപ്പിയടിച്ചതാണെന്നു പറയുന്നവരോട് നിങ്ങൾ ഒന്നുപറയണം- അതു ഞാൻ വേറൊരു ഈണം അടിസ്ഥാനപ്പെടുത്തി ഒരുക്കിയതാണ്, പക്ഷേ ടെക്വിലയല്ല. ഞാനൊരു ബംഗാളിയാണ്. എന്റെ ബംഗാളിൽ സമൃദ്ധമായി സംഗീതമുണ്ട്. അതൊക്കെ എടുത്തു തീർന്നിട്ടേ ഞാൻ പടിഞ്ഞാറോട്ടു നോക്കൂ.
ഗുൻഗുനാ രഹേ ഹേ
രൂപ് തേരാ മസ്താനാ, മേരേ സപ്നോം കി റാണി എന്നീ സൂപ്പർ ഹിറ്റുകൾക്കു പുറമേ അഞ്ചു സുന്ദരഗാനങ്ങൾ കൂടിയുണ്ട് ആരാധനയിൽ. കിഷോറും ലതാ മങ്കേഷ്കറും ചേർന്നു പാടിയ കോറാ കാഗസ് ഥാ യേ മൻ മേരാ ഇന്നും സംഗീതപ്രേമികൾ ഏറ്റുപാടുന്നവയിൽ മുൻനിരയിലുണ്ട്. മുഹമ്മദ് റഫിയും ലതയും ചേർന്നാലപിച്ച ബാഗോം മേ ബഹാർ ഹേ, ലതയുടെ ശബ്ദത്തിലുള്ള ചന്ദാ ഹേ തൂ മേരാ സൂരജ് ഹേ തൂ, റഫിയും ആഷാ ഭോസ്ലേയും ചേർന്ന ഗുൻ ഗുനാ രഹേ ഹേ ഭാവരേ, എസ്.ഡി. ബർമൻ സ്വയം പാടിയ സഫൽ ഹോഗീ തേരീ ആരാധനാ എന്നിവയാണ് ബാക്കിയുള്ളവ. എല്ലാം സുന്ദരം. രൂപ് തേരാ മസ്താനയിലൂടെ കിഷോർ കുമാറിന് ഫിലിംഫെയർ അവാർഡും ലഭിച്ചു.
എസ്.ഡി. ബർമൻ ശബ്ദംനൽകിയ സഫൽ ഹോഗി തേരി ആരാധനയാണ് ചിത്രത്തിന്റെ ടൈറ്റിൽ സോംഗ്.
സ്വന്തം ജീവൻ പിടിച്ചുനിർത്താനുള്ള ശ്വാസം തന്റെ ശരീരത്തിൽ ബാക്കിയില്ലെന്നു ദാദാ കരുതിയിരുന്നകാലത്താണ് അദ്ദേഹം ആ പാട്ടൊരുക്കിയതും പാടിയതും. അത് അദ്ദേഹത്തിന് ആത്മവിശ്വാസം മടക്കിനൽകി.
അതെ, ആരാധന
സഫലമായിരിക്കുന്നു.,
മുഴുവൻ അർഥത്തിലും.
ഹരിപ്രസാദ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്

ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top