Tokyo 2020 Oympics
ഹീ​റ്റ്സി​ൽ ര​ണ്ടാ​മ​തെ​ത്തി​യി​ട്ടും സെ​മി കാ​ണാ​തെ സ​ജ​ൻ പ്ര​കാ​ശ് പു​റ​ത്ത്
ഹീ​റ്റ്സി​ൽ ര​ണ്ടാ​മ​തെ​ത്തി​യി​ട്ടും സെ​മി കാ​ണാ​തെ സ​ജ​ൻ പ്ര​കാ​ശ് പു​റ​ത്ത്
Thursday, July 29, 2021 5:44 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് നീ​ന്ത​ലി​ൽ മ​ല​യാ​ളി താ​രം സ​ജ​ൻ പ്ര​കാ​ശ് പു​റ​ത്ത്. 100 മീ​റ്റ​ർ ബ​ട്ട​ര്‍​ഫ്ലൈ​യി​ല്‍ ര​ണ്ടാം ഹീ​റ്റ്സി​ല്‍ ര​ണ്ടാ​മ​തെ​ത്തി​യി​ട്ടും സെ​മി ഫൈ​ന​ല്‍ യോ​ഗ്യ​ത നേ​ടി​യി​ല്ല.

ക​രി​യ​റി​ൽ സ​ജ​ന്‍റെ ര​ണ്ടാ​മ​ത്തെ മി​ക​ച്ച സ​മ​യം (53:45) ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ട്ട് ഹീ​റ്റ്സി​ലാ​യി മി​ക​ച്ച സ​മ​യം കു​റി​ച്ച 16 പേ​ർ സെ​മി​യി​ലെ​ത്തി. ഇ​തോ​ടെ നീ​ന്ത​ലി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​ക​ള്‍ അ​വ​സാ​നി​ച്ചു.
Medal standings
COUNTRYGoldSilverBronzeTotal
USA394133113
China38321888
Japan27141758
Great Britain22212265
ROC20282371
Australia1772246
France10121133
Germany10111637
Netherlands10121436
India1247