Tokyo 2020 Oympics
ദീ​പി​ക കു​മാ​രി ക്വാ​ർ​ട്ട​റി​ൽ; മ​നു ഭാ​ക​ർ പു​റ​ത്ത്
ദീ​പി​ക കു​മാ​രി ക്വാ​ർ​ട്ട​റി​ൽ; മ​നു ഭാ​ക​ർ പു​റ​ത്ത്
Friday, July 30, 2021 7:33 AM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ അ​മ്പെ​യ്ത്ത് സിം​ഗി​ൾ​സി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ഇ​ന്ത്യ​യു​ടെ ദീ​പി​ക കു​മാ​രി ക്വാ​ർ​ട്ട​റി​ൽ. റ​ഷ്യ​യു​ടെ ക്സെ​നി​യ പെ​റോ​വ​യെ കീ​ഴ​ട​ക്കി​യാ​ണ് ദീ​പി​ക കു​മാ​രി ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​ന്നേ​റി​യ​ത്. സ്കോ​ർ: 6-5.

എ​ന്നാ​ൽ ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്നും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. വ​നി​ത​ക​ളു​ടെ 25 മീ​റ്റ​ർ പി​സ്റ്റ​ൾ വി​ഭാ​ഗ​ത്തി​ൽ മ​നു ഭാ​ക​ർ പു​റ​ത്താ​യി. യോ​ഗ്യ​താ റൗ​ണ്ടി​ൽ മ​നു 11 ാം സ്ഥാ​ന​ത്താ​ണ് എ​ത്തി​യ​ത്. ഇ​തേ ഇ​ന​ത്തി​ൽ റാ​ഹി സ​ർ​ണോ​ബ​ത്തും പു​റ​ത്താ​യി​രു​ന്നു. വ​ൻ​പ്ര​തീ​ക്ഷ​ക​ളു​മാ​യി ടോ​ക്കി​യോ​യി​ലെ​ത്തി ഇ​ന്ത്യ​ൻ ഷൂ​ട്ടിം​ഗ് സം​ഘ​ത്തി​ന് ഇ​തു​വ​രെ മെ​ഡ​ൽ നേ​ടാ​നാ​യി​ട്ടി​ല്ല.
Medal standings
COUNTRYGoldSilverBronzeTotal
USA394133113
China38321888
Japan27141758
Great Britain22212265
ROC20282371
Australia1772246
France10121133
Germany10111637
Netherlands10121436
India1247