Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
ജീവിതത്തിൽ ഞാൻ ഒറ്റയ്ക്കല്ലെന്നു തോന്നിയ നിമിഷം; അന്യസംസ്ഥാനത്ത് പോക്കറ്റടിക്കപ്പെട്ട യുവാവിന് കൈത്താങ്ങായി സോഷ്യൽമീഡിയ
Wednesday, September 5, 2018 12:09 PM IST
സോഷ്യൽമീഡിയയെ കണ്ട്രോൾ റൂമുകളെന്നു തന്നെ വിളിക്കാവുന്ന സംഭവങ്ങൾക്കാണ് കുറച്ചു നാളുകൾക്കു മുമ്പ് കേരളം സാക്ഷിയായത്. സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഓരോരുത്തരും സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവക്കുമ്പോൾ ഒറ്റപ്പെട്ടു പോയവർക്കും അപകടം സംഭവിച്ചവർക്കും മുമ്പിൽ രക്ഷാകരങ്ങളുമായി ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്.
ഇപ്പോഴിത അത്തരമൊരു സംഭവം വീണ്ടും വാർത്തകളിൽ നിറയുകയാണ്. കർണാടകയിലെ കുന്ദാപുരത്തെ റെയിൽവെ സ്റ്റേഷനിൽ വച്ച് പോക്കറ്റടിക്കപ്പെട്ട വി.പി. പ്രശാന്ത് എന്ന യുവാവിനാണ് ഫേസ്ബുക്കിലെ സഞ്ചാരി ട്രാവൽ ഫോറം എന്ന പേജ് സഹായഹസ്തവുമായി രംഗത്തെത്തിയത്. ഉറങ്ങിപ്പോയതുകാരണം കാത്തിരുന്ന ട്രെയിൻ നഷ്ടപ്പെട്ട പ്രശാന്ത് അടുത്ത ട്രെയിനു വേണ്ടി ടിക്കറ്റെടുക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം മനസിലായത്.
കൈയിൽ ആകെയുണ്ടായിരുന്ന നൂറ്റയമ്പത് രൂപ ടിക്കറ്റിന് തികയില്ലെന്നു ബോധ്യമായപ്പോളാണ് തന്റെ അവസ്ഥയെപ്പറ്റി ഫേസ്ബുക്കിൽ പോസ്റ്റിടുന്നതിനെ കുറിച്ച് പ്രശാന്ത് ആലോചിക്കുന്നത്. തുടർന്ന് അദ്ദേഹം പോസ്റ്റ് പങ്കുവച്ചതിനെ തുടർന്ന് സഹായ വാഗ്ദാനവുമായി നാട്ടിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും വരെ അദ്ദേഹത്തിന് ഫോണ്‍കോളുകൾ എത്തിയിരുന്നു. പിന്നീട് ബാങ്ക് അക്കൗണ്ടിലേക്ക് ഒരാൾ അയച്ചു നൽകിയ പണം ഉപയോഗിച്ച് പ്രശാന്ത് വീട്ടിൽ സുരക്ഷിതനായി തിരിച്ചെത്തുകയും ചെയ്തു. താൻ നേരിട്ട ദുരനുഭവത്തെ കുറിച്ചും അതിനുശേഷം ലഭിച്ച നല്ല അനുഭവങ്ങളെ കുറിച്ചും പ്രശാന്ത് സഞ്ചാരി ട്രാവൽ ഫോറത്തിൽ പങ്കുവച്ചിട്ടുണ്ട്.
വി.പി. പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.
തികച്ചും പേഴ്സണൽ ആയ ചില കാര്യങ്ങൾക്ക് വേണ്ടി കുന്ദാപുരം എന്ന സ്ഥലത്ത് പോയതായിരുന്നു ഞാൻ കാര്യങ്ങൾ എല്ലാം കഴിഞ് ട്രെയിൻ കയറാൻ കുന്ദാപുര റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൻ അല്പം Late ആണെന്ന് കണ്ടപ്പോൾ ഒന്ന് ഉറങ്ങാം എന്ന് വച്ചു തലേദിവസം ജനറൽ കോച്ചിൽ വന്നതിന്റെ ക്ഷീണം ഉറങ്ങി തീർത്തു അതിന്റെ ഇടയിൽ എനിക്ക് പോകാനുള്ള ട്രെയിൻ വന്നതും പോയതും ഞാൻ അറിഞ്ഞില്ല...
ഉണർന്നപ്പോൾ ഞാൻ ആദ്യം സമയം നോക്കി അപ്പോൾ മനസിലായി ഏകദേശം ഞാൻ പെട്ടു.. ixigo ട്രെയിൻ നോക്കിയപ്പോൾ ട്രെയിൻ കുന്ദാപുരം കഴിഞ്ഞു ഉഡുപ്പി എത്തി. ഉറക്കത്തോട് വല്ലാത്ത ദേഷ്യവും മനസിൽ വച്ച് അടുത്ത ട്രെയിൻ സെർച്ച് ചെയ്തു മംഗള എസ്പ്രെസ് ഉണ്ടെന്ന് കണ്ട് നേരെ ടിക്കറ്റ് കൗണ്ടർ ലക്ഷ്യം വച്ച് നടന്നു
പൈസ എടുക്കാൻ ആയി പോക്കറ്റിൽ പേഴ്സ് നോക്കിയ ഞാൻ ഒന്ന് ഞെട്ടി....പോക്കറ്റിൽ പേഴ്സ് ഇല്ല നേരെ ഓടി ചെന്ന് കിടന്ന് ഉറങ്ങിയ ബെഞ്ചിന്റെ അടിയിൽ എല്ലാം നോക്കി ..കിട്ടിയില്ല കണ്ണിൽ ഒരു തരം ഇരുട്ട് മൂടിയ അവസ്ഥ.. ഭാഷ വശമില്ലാത്തത് കൊണ്ട് ആരോടും ഒന്നും പറയാനും പറ്റിയില്ല ബാഗ് തപ്പി നോക്കിയപ്പോൾ എന്റെ atm കാർഡും 150 രൂപയും ഉണ്ടാരുന്നു. atm ബാഗിൽ വന്ന കാര്യം കൂടി പറയാം ഞാൻ അധികം പൈസ അക്കൗണ്ട് ഇൽ ഇടറില്ല അധികം കിട്ടാറില്ല അതാണ് സത്യം ) കുന്ദാപുരം വരുന്നതിന് മുന്നേ കോട്ടേശ്വര ഇൽ നിന്ന് 300 രൂപ ഞാൻ എടുത്തിട്ട് 100 രൂപ ഓട്ടോ കൂലി കൊടുത്തിട്ട് 50 രൂപക്ക് വെള്ളവും ചായ ഉം ചെറുകടിയും കഴിച്ചതിന്റെ ബാക്കി പൈസ ആണ് 150 രൂപ
അങ്ങനെ ആ പൈസ വച്ച് എറണാകുളം ടിക്കറ്റ് എടുക്കാൻ പോയി അവിടെ ചെന്നപ്പോൾ പൈസ തികയില്ല 155 രൂപ കൊണ്ട് ഷൊർണ്ണൂർ വരെ ടിക്കറ്റ് എടുത്തു അപ്പോളും അവരോട് കാര്യം പറയാൻ എനിക്ക് ആയ്യില്ല. അവിടെ കൊണ്ട് ഒന്നും തീർന്നില്ല എന്റെ ദുർവിധി ട്രെയിൻ 3 മണിക്കൂർ ഡിലേ...
അങ്ങനെ ഇരിക്കെ ഒരു ബുദ്ധി തോന്നി.. ഫേസ്ബുക്ക് ഇൽ ഒരു പോസ്റ്റ് ഇടാം... നേരെ ഫേസ്ബുക് തുറന്ന് ഒരു പോസ്റ്റ് ഇട്ടു ഒന്നു രണ്ട് പേരു കാര്യം ചോദിച്ചു എങ്കിലും ഉപകാരം ഉണ്ടായില്ല ... അതിന് ശേഷം ആണ് സഞ്ചാരി ഉൾപ്പെടെ 3 ഗ്രൂപ്പിൽ ഞാൻ ഇത് ഇട്ടത് അതിൽ 2 എണ്ണം മാത്രം നേരെ പോസ്റ്റ് ആയി ബാക്കി ഒക്കെ ഇപ്പോളും പെൻഡിങ് പോസ്റ്റ് ആയി കിടക്കുന്നു.
അങ്ങനെ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ട 2 ആം മിനിറ്റിൽ കമന്റ് പ്രളയം തുടങ്ങി എന്റെ ജീവിതത്തിൽ ഞാൻ ഒറ്റക്ക് അല്ല എന്ന് തോന്നിയ ഒരു വല്ലാത്ത നിമിഷം... നമ്മുടെ ഗ്രൂപ്പിലെ ഒരു ചങ്ക് വിഷ്ണു ആദ്യം എന്നെ വിളിക്കുന്നു തുടർന്ന് അദ്ദേഹത്തോട് കാര്യങ്ങൾ ഞാൻ പറഞ്ഞു. അപ്പോൾ തന്നെ ac നമ്പർ കൊടുക്ക് പൈസ ഇപ്പോൾ വരും ബാക്കി പിന്നെ എന്ന് പറഞ്ഞു കാരണം ഞാൻ ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു...
12 കഴിഞ്ഞപ്പോൾ പൈസ വന്നു അദ്ദേഹം തന്നെ സ്റ്റേഷൻ മാസ്റ്ററോഡ് സംസാരിച്ചു പൈസ എടുക്കാൻ മാസ്റ്റർ സഹായിച്ചു പേഴ്സ് പോയ കാര്യവും പറഞ്ഞു പോലീസ് ആ സമയം അവിടെ ഉണ്ടായിരുന്നില്ല. അവസാനം 3 മണി കഴിഞ്ഞപ്പോൾ മംഗള എസ്പ്രെസ് വന്നു അതിൽ കയറി ഈ സമയം അത്രയും ഞാൻ സഞ്ചരിയിൽ ഇട്ട പോസ്റ്റിന് മറുപടികൾ കൊടുക്കുകയായിരുന്നു ...
പേര് അറിയാത്ത കുറെ ആളുകൾ എന്നെ വിളിച്ചു അങ്ങു ഗൾഫിൽ നിന്ന് പോലും അനവധി കോളുകൾ വന്നു അങ്ങനെ നിങ്ങളിൽ ഓരോരുത്തരും തന്ന ഊർജം കൊണ്ടാണ് ഞാൻ ഇപ്പോൾ ഈ പോസ്റ്റ് ഇടാൻ ഇവിടെ ഇരിക്കുന്നത്. അനൂപ് ശങ്കർ ചേട്ടൻ ഭക്ഷണം എത്തിക്കാം എന്നു പറഞ്ഞു പിന്നെയും പലരും എന്നെ വിളിച്ചു സഹായം വേണം എങ്കിൽ പറയണം എന്ന് പറഞ്ഞു ആരെ എങ്കിലും വിട്ട് പോയെങ്കിൽ ക്ഷമിക്കണം എഴുതി പരിചയം ഇല്ല പിന്നെ സമയ പരിമിതി അതൊക്കെ ആണ് കാരണം.
ട്രെയിൻ കയറി ഞാൻ നേരെ കുറ്റിപ്പുറത്ത് ഇറങ്ങി തൃശൂർ ഇറങ്ങി ഭക്ഷണം കഴിച്ചു എന്നിട്ട് നേരെ എറണാകുളം വണ്ടി കയറി അവിടുന്ന് പിറവം വണ്ടിക്ക് 8.30 ആയപ്പോൾ വീട്ടിൽ വന്നു...
ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരേ ഒരു കാര്യം ഇതാവും മറക്കില്ല മരിച്ചാലും ഈ നല്ല ചേട്ടന്മാരെ.... ഇനി നാളെ ഒരാൾ എവിടെ എങ്കിലും ഒറ്റപ്പെട്ട് പോയാൽ ധൈര്യം ആയി ഇവിടെ ഒരു പോസ്റ്റ് ഇട്ടാൽ മതി എന്നും ഏത് സമയത്തും നിങ്ങളെ സഹായിക്കാൻ ഈ സഞ്ചാരി ചേട്ടന്മാരുടെ കൂടെ ഞാനും മുൻ നിരയിൽ കാണും...സഞ്ചാരി സിംപിൾ ആണ് ആൻഡ് പവർ ഫുൾ ഓൾസോ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ചിത്രം വൈറൽ
ആസാമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. ആസാമിലെ ബിജെപിയുടെ സഖ്
"അതിപ്പോള്‍ നീ അറിയേണ്ട'; മകനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ചൈനാക്കാരന്
പലരുടെയും ഒരാഗ്രഹമാണ് കുറേ സമ്പാദിച്ച് ഒരു കോടീശ്വരനായി മാറണമെന്നത്. വലിയ കാര്‍, ബംഗ്ലാവ്, പരിചാരകര്‍, വ്യവസായങ്
"ഗ്രീന്‍ ബെഞ്ച്മാര്‍ക്ക്'; ചാണക്യപുരിയിലെ മതിപ്പുളവാക്കുന്ന പൂന്തോട്ടം
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണല്ലൊ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. അദ്ദേഹം നെറ്റിസന്റെ ശ്രദ്ധയി
"കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ';19,000 രൂപയ്ക്ക് യുഎസില്‍ നിന്നും മുംബൈ വിമാനം
അമേരിക്ക, വിമാനം ഇതു രണ്ട് അപ്രാപ്യമെന്നാണ് സാധാരണക്കാര്‍ കരുതുക. പലരും തലയ്ക്ക് മുകളിലൂടെ പറന്നകലുന്ന വിമാനങ്ങളെ
എയറില്‍ നിന്നൊരു തഗ്ഗ് ചിത്രം; ചര്‍ച്ചയായി ഇന്‍ഡിഗോ വിമാനത്തിലെ മുഖംമൂടി
തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്കുന്നതില് വിമാനക്കമ്പനികള്‍ ശ്രദ്ധിക്കാറുണ്ടല്ലൊ. മിക്കപ്പോഴും ആഹാ
ബെല്‍ജിയന്‍ ഫ്ളെമിഷ്; ലോകത്തിലെ ഏറ്റവും വലിയ മുയലുകള്‍
മുയലുകള്‍ എന്നാല്‍ എന്താണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുക. പുല്ലൊക്കെ അകത്താക്കി ചാടിയോടി നടക്കുന്ന ഒരു സാധു ജീവി. നമ്
"എനിക്കൊപ്പമുള്ള ഈ യാത്രക്കാരി...'; പൈലറ്റിന്റെ അനൗണ്‍സ്മെന്റ് വൈറല്‍
വിമാനയാത്ര ഒട്ടുമിക്കവര്‍ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മേഘങ്ങള്‍ കാല്ക്കീഴിലാക്കി പറന്നുപോകുന്ന അസുലഭ നിമിഷം.
തായ്ലൻഡിൽ അദ്ഭുതജീവി എട്ടു കണ്ണ് എട്ടു കാല്..!
എട്ടു കണ്ണുകളുള്ള ജീവിയെപ്പറ്റി ഇതുവരെ ആരും കേട്ടിട്ടുണ്ടാവില്ല? എന്നാൽ അങ്ങനെയുള്ള ജീവികളെയും ഭൂമുഖത്തു കണ്ടെത്തി. എ
"ഒരു വിട്ടുവീഴ്ചയും ഇല്ല, യുദ്ധം മാത്രം'; വാഹനത്തിലെ വേറിട്ട വാചകം
ഓട്ടോറിക്ഷകളുടെ പിന്നിലും മഡ് ഗാര്ഡിലുമൊക്കെ രസകരമായ വാചകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും, "ഈ പാവം പൊയ്ക്കോട്ടെ', "മു
ആ ഇന്ത്യക്കാരന് മലയാളിയാണ്...
ദുബായി ഇൻഫ്ലുവൻസര്‍ അല്‍ റഫേലോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ സൈബര്‍ലോകത്ത് ഇപ്പോള്‍ വൈറലാണ്. ഈജിപ്ഷ്യന്‍ താളവാദ
"ജയിപ്പിച്ചേക്കണേ, തോറ്റാല്‍ കല്യാണം നടത്തും...' വിദ്യാർഥിനിയുടെ അഭ്യർഥന വൈറൽ
പരീക്ഷയുടെ ഉത്തരപ്പേപ്പറിൽ കൗതുകകരമായ പല വിക്രിയകളും വിദ്യാർഥികൾ കാട്ടാറുണ്ട്. മൂല്യനിർണയം നടത്തുന്ന അധ്യാപകര
ഭാഗ്യം അങ്ങനെയാണ്; അഞ്ചുകോടി രൂപ ലോട്ടറിയടിച്ച പിസാ ഡെലിവറി ഡ്രൈവര്‍
ഒരു സാധാരണക്കാരന്റെ എക്കാലത്തേയും ആശ്വാസമായ പ്രതീക്ഷമാചകമാണ് "എന്നെങ്കിലും രക്ഷപ്പെടും' എന്നത്. ഈ ചിന്തയ്ക്കൊപ്പം
"ആന്‍ ദ ഓസ്കാര്‍ ഗോസ് ടൂ...'; ഡല്‍ഹി ട്രാഫിക് പോലീസിന്റെ പോസ്റ്റ് വൈറല്‍
കഴിഞ്ഞ ദിവസമാണല്ലൊ ചലച്ചിത്രങ്ങള്‍ക്കായുള്ള ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചത്. ക്രിസ്റ്റഫര്‍ നോളനും കിലിയന്‍ മര്
ലോകത്തിലെ ഏറ്റവും മികച്ച സാന്‍ഡ്വിച്ചുകളില്‍ വടാപാവ് ഇടംപിടിക്കുമ്പോള്‍
ജീവിതത്തിന്റെ ഏതെങ്കിലും ഒരുഘട്ടത്തില്‍ എങ്കിലും പലരും ബദ്ധപ്പാടുകള്‍ നേരിട്ടുണ്ടാകും. ചിലപ്പോള്‍ ഒരു ജോലി കണ്ടെത്താനു
ഓട്ടോ ഡ്രൈവര്‍ വക ചറപറാ ഇംഗ്ലീഷ്, സായിപ്പ് ഞെട്ടിത്തരിച്ചു; വെെറൽ കാഴ്ച
നമ്മുടെ നാട്ടിന്‍പുറത്തും തിരക്കുള്ള കവലകളിലുമൊക്കെ ഒരു ഓരത്തായി കാണാന്‍ കഴിയും; ഒരു കൂട്ടം ഓട്ടോ റിക്ഷാകളെ. സവാരിക്ക
ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക് വാങ്ങി; വിവാഹമോചനം തേടി യുവതി
ദന്പതികൾ തമ്മിലുള്ള വഴക്കിനു വലിയ കാരണങ്ങളൊന്നും വേണമെന്നില്ല. നിസാര കാര്യങ്ങൾക്കായിരിക്കും വിവാഹമോചനം വരെ നടക്ക
വിമാനത്തില്‍ "നിന്ന് യാത്ര' ചെയ്യേണ്ടി വരുമോ; ഇരിപ്പുറയ്ക്കാതെ യവനിക
ആകാശം തൊട്ട് പറക്കുന്ന വിമാനത്തില്‍ ഒന്ന് യാത്ര ചെയ്യാന്‍ കൊതിക്കാത്തവര്‍ നന്നേ കുറവായിരിക്കും. യാത്രക്കൂലി കുടുതലായത
ഓരോരോ കാരണങ്ങൾ..! കറന്റ് ബില്ലടയ്ക്കാൻ പറഞ്ഞ കാമുകനെ യുവതി ഒഴിവാക്കി
കമിതാക്കൾ പരസ്പരം ‘തേയ്ക്കു’ ന്നതും പ്രണയം പൊളിയുന്നതും അത്ര അസാധാരണമൊന്നുമല്ല. ഒത്തുപോകാൻ പറ്റാത്ത മതിയായ കാരണങ്ങ
34,000 ബര്‍ഗറുകള്‍; കഴിച്ച് കഴിച്ച് റിക്കാര്‍ഡുകള്‍ തിരുത്തുന്ന ഏഴുപതുകാരന്
ഗിന്നസ് റിക്കാര്‍ഡുകള്‍ ആളുകള്‍ പലതരത്തിലാണല്ലൊ തീര്‍ക്കാറുള്ളത്. അവയില്‍ പലതൂം ഏതെങ്കിലും ഒരുദിനം തകരും. എന്നാല്‍
പിഴയടച്ചശേഷം പോലീസുകാർക്കൊപ്പം ഫോട്ടോ; വൈറലായി വാഹനയുടമ
ട്രാഫിക് നിയമം ലംഘിച്ചതിനു പിടിക്കപ്പെട്ട ഒരു യുവാവ് പോലീസുകാരന്റെ കൈക്ക് കടിച്ച സംഭവം അടുത്തനാളിൽ ബംഗളൂരുവിൽ ഉണ്

"സോറി ഇങ്ങളല്ല ആളുമാറി'; ഫോണ്‍ വരുത്തുന്ന പൊല്ലാപ്പെന്ന് നെറ്റിസണ്
മൊബൈല്‍ ഫോണുകളുടെ കാലഘട്ടമാണല്ലൊ ഇപ്പോള്‍. അനവധി നിരവധി മോഡല്‍ ഫോണുകള്‍ നിത്യേന വിപണിയില്‍ എത്തുന്നു. എല്ലാക്കാര്യ
കാംഗ്ര ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ ക്രിക്കറ്റ്; "മറ്റൊരു ലെവല്‍'
ക്രിക്കറ്റ് എന്ന കളി ഇന്ത്യക്കാരന് വലിയ വികാരമാണല്ലൊ. "കപിലിന്റെ ചെകുത്താന്മാര്' വിശ്വകപ്പ് കൊണ്ടുവന്നതും സച്ചിന്
തെലുങ്ക് പയ്യനായി കൊറിയക്കാരന്; വൈറല്‍ കാഴ്ച
വേറിട്ട സംസ്കാരങ്ങളും ആചാരങ്ങളും ലോകമെമ്പാടും കാണാന്‍ കഴിയും. ഇവയൊക്കെ അവരുടെ വസ്ത്രധാരണത്തിലും ഉണ്ടാകും. ഇന്ത്യക്
ബംഗളൂരു നഗരത്തിലെ വിചിത്രമായ സൈന്‍ ബോര്‍ഡുകള്‍
റോഡ് അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന കാഴ്ചയാണല്ലൊ കാണാനാകുന്നത്. ആളുകള്‍ എത്ര ശ്രദ്ധിച്ചാലും മറ്റാരെങ്കിലും
പലര്‍ക്കും മാതൃകയാകുന്ന സൊമാറ്റോ ഡെലിവറി ഏജന്റ്; വെെറൽ
ജീവിതം പലര്‍ക്കും പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഒരുക്കുക. അതിനെ നേരിട്ട് വിജയിക്കുന്നവരും വിജയിക്കാനായി പൊരുതുന്ന
ഭാഗ്യത്തിനായി133 ടിക്കറ്റുകള്‍; ഫലം 796 കോടി രൂപയുടെ ജാക്ക്പോട്ട്
ഭാഗ്യക്കുറി എന്നത് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. പലരും ഇക്കാര്യത്തില്‍ പലവട്ടം പരീക്ഷിക്കും. അപ്രതീക്
പ്രകൃതിസ്നേഹവുമായി കാടും മലയും കയറി; ഒടുവിൽ മോൻസി ഹിമാലയം കീഴടക്കി
സ്വപ്നം കാണുമ്പോൾ വലിയ സ്വപ്നം കാണണമെന്നല്ലേ പറയാറ്. ഹിമാലയത്തിന്റെ നെറുകയിൽ കയറി താഴെ കാണുന്ന ലോകത്തെ നോക്കി കാണണ
തീക്കൊള്ളികള്‍ മൂക്കില്‍ കൊള്ളിച്ച് ഗിന്നസ് റിക്കാര്‍ഡ് നേടിയപ്പോള്‍
ഗിന്നസ് ബുക്കില്‍ നിരവധിപേര്‍ വേറിട്ട രീതിയില്‍ തങ്ങളുടെ പേര് ചേര്ക്കാറുണ്ടല്ലൊ. അസാധാരണമായ ചില പ്രകടനങ്ങള്‍ നമ്മ
"റോഡിലിറങ്ങുമ്പോള്‍ എണ്ണിയവന്റെ ശാപം കിട്ടാതിരിക്കട്ടെ'; നാണയം വക ഇ-സ്കൂട്ടര്‍
ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. പലരും പണം സ്വരുക്കൂട്ടിവച്ച് തങ്ങളുടെ ആഗ്രഹം സഫലീകരിക്
ഒരിക്കല്‍ നഷ്ടമായത് തിരികെ എത്തുമ്പോള്‍; അതും കടല്‍താണ്ടി
പ്രിയപ്പെട്ടതായി കരുതുന്ന എന്തെങ്കിലും ഒന്ന് പ്രതീക്ഷിക്കാത്ത നേരം നഷ്ടമാകുമ്പോള്‍ ആളുകള്‍ക്ക് വല്ലാത്ത സങ്കടം ഉണ്ടാകി
Latest News
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top