വ​ല​യി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തി​ന് പ​ന്നി​യു​ടെ മു​ഖം; അ​ന്തം​വി​ട്ട് നാ​വി​ക​ർ
Saturday, September 11, 2021 6:56 PM IST
ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ല​യി​ല്‍ കു​ടു​ങ്ങി​യ മീ​ന്‍ എ​ന്താ​യാ​ലും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.​കാ​ര​ണ​മെ​ന്താ​ണെ​ന്നോ ആ​ളെ​ക്ക​ണ്ടാ​ല്‍ മീ​നാ​ണോ പ​ന്നി​യാ​ണോ എ​ന്ന് ഒ​ന്ന് സം​ശ​യി​ക്കും.

ഇ​റ്റ​ലി​യി​ലെ ഡാ​ര്‍​സേ​ന മെ​ഡി​സി​യ മ​റീ​ന​യി​ല്‍ നി​ന്നു​മാ​ണ് സ്രാ​വ് വ​ല​യി​ലാ​യ​ത്. മീ​നി​ന്‍റെ മു​ഖം ശ​രി​ക്കും പ​ന്നി​യു​ടേ​തു​പോ​ലെ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ആ​ദ്യം കാ​ണു​ന്ന​വ​ര്‍ ഇ​ത് മീ​നാ​ണോ എ​ന്ന് സം​ശ​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത്.

ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ യൂ​ണി​യ​ന്‍ ഫോ​ര്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഓ​ഫ് നേ​ച്ച​ര്‍ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ് ഈ ​മീ​നി​നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.