എ​ന്തി​നീ ക്രൂ​ര​ത..​ഒ​രു വ​യ​സു​കാ​ര​നാ​യ മ​ക​നെ ബി​യ​ർ കു​ടി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ
Thursday, February 21, 2019 12:42 PM IST
ഒ​രു വ​യ​സു​കാ​ര​നാ​യ മ​ക​നെ ബി​യ​ർ കു​ടി​പ്പി​ച്ച പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​ല​ങ്ക​യി​ലെ അ​നു​രാ​ധ​പു​ര ജി​ല്ല​യി​ലു​ള്ള മീ​ഗാ​ലാ​വ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പി​താ​വി​ന്‍റെ മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളും സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. അ​വ​രി​ലൊ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

കു​ട്ടി​യോ​ടു​ള്ള ഈ ​ക്രൂ​ര​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പി​താ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പി​താ​വി​ന്‍റെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ചും നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.