ത​ല​വ​ര മാ​റ്റി​യ സെ​ൽ​ഫി; പെ​റ്റിയടിക്കുന്ന സെ​ൽ​ഫി പ​ക​ർ​ത്തി​യ അ​ൽ​ക്കു തി​ര​ശീ​ല​യി​ലെ തി​ര​ക്കി​ലേ​ക്ക്
Thursday, December 6, 2018 3:39 PM IST
സെ​ൽ​ഫി​ക​ൾ പ​ല വി​ധ​മു​ണ്ടെ​ങ്കി​ലും ആ​ർ​ക്കും ചി​ന്തി​ക്കു​വാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ ഒ​രു സെ​ൽ​ഫി പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യ​ക്ക് ഏ​റെ ചി​രി സ​മ്മാ​നി​ച്ച​യാ​ളാ​ണ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ അ​ൽ​ക്കു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പെ​റ്റി എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തെ​യും ചേ​ർ​ത്ത് ചി​രി​ച്ചു കൊ​ണ്ട് പ​ക​ർ​ത്തി​യ ഒ​രു സെ​ൽ​ഫി​യാ​ണ് അ​ൽ​ക്കു​വി​നെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്.

ആ ​ഒ​രു ചി​രി സെ​ൽ​ഫി കൊ​ണ്ട് ജീ​വി​തം മാ​റി മ​റി​ഞ്ഞ അ​ൽ​ക്കു ഇ​പ്പോ​ൾ സി​നി​മ​യി​ൽ ചു​വ​ടു​റ​പ്പി​ക്കു​വാ​നൊ​രു​ങ്ങു​ക​യാ​ണ്. വി​നോ​ദ് ഗു​രു​വാ​യൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സ​ക​ല​ക​ലാ​ശാ​ല എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​ൽ​ക്കു അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ക​മ്പ​സ് ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു ബി​ടെ​ക്ക് വി​ദ്യാ​ർ​ഥി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ൽ​ക്കു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



മ​ണി​യ​ൻ പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​നാ​ണ് സ​ക​ല​ക​ലാ​ശാ​ല​യി​ലെ നാ​യി​ക. ചി​ത്രം ജ​നു​വ​രി 11ന് ​തീ​യ​റ്റ​റു​ക​ള​ഇ​ലെ​ത്തും. അ​നു​ശ്രി നാ​യി​ക​യാ​യ സു​ജി​ത് വാ​സു​ദേ​വ് ചി​ത്രം ഓ​ട്ട​ർ​ഷ​യി​ലും അ​ൽ​ക്കു ഒ​രു ചെ​റി​യ വേ​ഷം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.

ത​ന്‍റെ ത​ല​വ​ര മാ​റ്റി​യ സെ​ൽ​ഫി​ക്ക് പ​റ​ഞ്ഞാ​ൽ മ​തി​യാ​കാ​ത്ത ന​ന്ദി അ​റി​യി​ക്കു​ക​യാ​ണ് എ​റ​ണാ​കു​ള​ത്ത് ഓ​ട്ടോ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​ൽ​ക്കു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.