പെ​രു​മ്പാ​മ്പും മു​ത​ല​യും ത​മ്മി​ൽ ഉ​ഗ്ര പോ​രാ​ട്ടം; അ​വ​സാ​നം...
Thursday, February 21, 2019 3:05 PM IST
പെ​രു​മ്പാ​മ്പും ഭീ​മ​ൻ മു​ത​ല​യും ത​മ്മി​ൽ ന​ട​ന്ന ഭീ​ക​ര​പോ​രാ​ട്ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഫ്ളോ​റി​ഡ​യി​ലെ എ​വ​ർ​ഗ്ലേ​ഡ്സ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ലു​ള്ള ഷാ​ർ​ക്ക് വാ​ലി സെ​ന്‍റ​റി​ലാ​ണ് സ​ന്ദ​ർ​ശ​ക​രെ ഏ​റെ അ​മ്പ​ര​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഏ​ക​ദേ​ശം 10 അ​ടി നീ​ള​മു​ണ്ടാ​യി​രു​ന്നു പെ​രു​മ്പാ​മ്പി​ന്.

ദീ​ർ​ഘ നേ​ര​ത്തെ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ പെ​രു​മ്പാ​മ്പി​നെ മു​ത​ല ക​ടി​ച്ചു കു​ട​ഞ്ഞു. ഫ്ളോ​റി​ഡ സ്വ​ദേ​ശി​യാ​യ റി​ച്ചു ക്രു​ഗെ​റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.