ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഗു​ഹാ പെ​യി​ന്‍റിം​ഗ് ക​ണ്ടെ​ത്തി
Thursday, January 14, 2021 10:57 AM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഗു​ഹ പെ​യി​ന്‍റിം​ഗ് ക​ണ്ടെ​ത്തി. ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ല​വേ​സി ദ്വീ​പി​ലെ ലി​യാം​ഗ് ടെ​ഡോംഗ്‌ഗെ താ​ഴ്വ​ര​യി​ലുള്ള ഗു​ഹ​യി​ലെ ചുമരിലാണ് കാ​ട്ടുപ​ന്നി​യു​ടെ പെ​യി​ന്‍റിം​ഗ് ക​ണ്ടെ​ത്തി​യ​ത്.

ഏ​ക​ദേ​ശം 45,500 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വ​ര​ച്ച​താ​യി ക​രു​ത​പ്പെ​ടു​ന്ന ചി​ത്ര​മാ​ണി​തെ​ന്നും മേ​ഖ​ല​യി​ലെ മ​നു​ഷ്യ​വാ​സ​ത്തി​ന്‍റെ ആ​ദ്യ​കാ​ല തെ​ളി​വു​ക​ൾ പു​തി​യ ക​ണ്ടെ​ത്ത​ലി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​താ​യും പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.