പൈ​ല​റ്റ് ഉ​റ​ങ്ങി​പ്പോ​യി; വി​മാ​നം റ​ണ്‍​വേ​യി​ൽ ഇ​റ​ക്കാ​തെ 50 കി​ലോ​മീ​റ്റ​ർ പ​റ​ന്നു
Wednesday, November 28, 2018 9:06 AM IST
പൈ​ല​റ്റ് ഉ​റ​ങ്ങി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് വി​മാ​നം ഇ​റ​ക്കേ​ണ്ടി​യി​രു​ന്നി​ട​ത്തു​നി​ന്ന് അ​ധി​ക​മാ​യി പ​റ​ന്ന​ത് 50 കി​ലോ​മീ​റ്റ​ർ. ഓ​സ്ട്രേ​ലി​യ​യി​ൽ ഈ ​മാ​സം എ​ട്ടി​നാ​ണ് ചെ​റു​വി​മാ​ന​ത്തി​നു വ​ഴി​തെ​റ്റി​യ​ത്.

ഡെ​വ​ണ്‍​പോ​ർ​ട്ടി​ൽ​നി​ന്നു ടാ​സ്മാ​നി​യ കിം​ഗ് ഐ​ല​ൻ​ഡി​ലേ​ക്കു പ​റ​ന്ന പൈ​പ്പ​ർ പി​എ-31 വി​മാ​ന​ത്തി​ൽ പൈ​ല​റ്റ് മാ​ത്ര​മാ​യി​രു​ന്നു യാ​ത്ര​ക്കാ​ര​നെ​ന്നു ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. സം​ഭ​വം ക​ഴി​വു​കേ​ടാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഓ​സ്ട്രേ​ലി​യ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് സേ​ഫ്റ്റി ബ്യൂ​റോ അ​റി​യി​ച്ചു.

പൈ​ല​റ്റ് എ​ങ്ങ​നെ​യാ​ണ് ഉ​ണ​ർ​ന്ന​തെ​ന്നും വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​തെ​ന്നും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം കിം​ഗ് ഐ​ല​ൻ​ഡി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ മെ​ൽ​ബ​ണി​ൽ​നി​ന്നു​ള്ള വി​മാ​നം ത​ക​ർ​ന്ന് അ​ഞ്ചു പേ​ർ മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.